"കലാമണ്ഡലം രാമ ചാക്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Kalamandalam Rama chakyar}}
==ജീവിതരേഖ==
1950 ൽ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] പൈങ്കുളത്ത് കൊയ്പ്പ ചാക്യാർ മഠത്തിൽ കാവൂട്ടി ഇല്ലോടമ്മയുടെയും അമ്മന്നൂർ പരമേശ്വര ചാക്യാരുടെയും പുത്രനായി ജനിച്ച രാമചാക്യാർ പന്ത്രണ്ടാം വയസ്സിൽ അമ്മയുടെ അമ്മാവൻ പൈങ്കുളം രാമ ചാക്യാരിൽ നിന്ന് കൂടിയാട്ടം അഭ്യസിക്കാൻ തുടങ്ങി.<ref name=Ramachakyar> സദനം വാസുദേവനും കലാമണ്ഡലം രാമചാക്യാർക്കും അവാർഡ് കഥകളി പുരസ്കാരം നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് -[http://www.deshabhimani.com/newscontent.php?id=396853#sthash.FdWvrk8H.dpuf]</ref> പിന്നീട് കേരള കലാമണ്ഡലത്തിൽ പഠനം തുടർന്നു. ഇപ്പോൾ കലാമണ്ഡലത്തിൽ വിസിറ്റിങ് പ്രൊഫസറാണ്.
==പുരസ്കാരങ്ങൾ==
|