"അലൻ ഡൻഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 15:
| occupation =
}}
നാട്ടറിവുപഠനത്തെ ഫോൿലോർ എന്ന ആധുനികവിജ്ഞാനശാഖയായി വളർത്തിയെടുത്ത ഗവേഷകനും [[കാലിഫോർണി‍യ യൂണിവേഴ്സിറ്റി|കാലിഫോർണി‍യ യൂണിവേഴ്സിറ്റിയിലെ]] [[നാട്ടറിവ്|നാട്ടറിവു]] പ്രൊഫസറുമായിരുന്നു '''അലൻ ഡൻഡിസ്''' ([[സെപ്റ്റംബർ 8]], [[1935]] - [[മാർച്ച് 30]], [[2005]]). [[നാട്ടറിവ്]]. (ഫോക്ക്‌ലോർ) വിഷയങ്ങളിൽ ഇദ്ദേഹം നടത്തിയ പഠനങ്ങളാണ്‌ ഈ വിഷയത്തെ ഒരു അക്കാദമിക വിഷയമായി പരിഗണിക്കുവാൻ ഇടയാക്കിയത്. 12 ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം ഒരു ഡസനോളം പുസ്തകങ്ങളുടെ എഡിറ്ററായും ഉപ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്<ref name="SF Chronicle">{{cite web |first=Charles|last=Burress|url=http://www.sfgate.com/cgi-bin/article.cgi?file=/c/a/2005/04/01/BAGLHC1NOC1.DTL|title=UC folklorist Dundes dies while teaching; His scholarship helped to create an academic discipline|date=2005-4-2|accessdate=2008-10-31|publisher=[[San Francisco Chronicle]]}}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/അലൻ_ഡൻഡിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്