"കണ്ണംപറമ്പ് ശ്മശാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 12:
1943ൽ മലബാറിൽ പടർന്നുപിടിച്ച കോളറയിൽ ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു. ഒന്നരമാസത്തോളം നീണ്ടുനിന്ന മഹാമാരിയിൽ കോഴിക്കോട് മരണപ്പെട്ടവരെ മറമാടിയത് കണ്ണംപറമ്പ് ശ്മശാനത്തിലായിരുന്നു. 1999 ന് ശേഷമാണ് കാടുപിടിച്ചുകിടന്നിരുന്ന ശ്മശാനം ഇന്നത്തെപോലെ നവീകരിച്ചത്. ക്രമനമ്പർ അടിസ്ഥാനത്തിൽ കൃത്യമായ പ്ലോട്ടുകൾ തിരിച്ചാണ് മറമാടൽ നടത്തുന്നത്. ഇതേ തുടർന്ന് മീസാൻ കല്ല് നശിച്ചാലും പ്ലോട്ടിലെ ക്രമനമ്പർ അനുസരിച്ച് ഖബറിടം കണ്ടെത്താൻ കഴിയും. 2001 ൽ ഇവിടുത്തെ പള്ളി പുതുക്കി പണിതു. <ref>[https://www.madhyamam.com/sites/default/files/Weekend%201667_07.06.20_Web.pdf]. വാരാദ്യാമാധ്യമം, 07 ഞായർ, 2020 ജൂൺ, ലക്കം :1667.</ref>
=== പ്രമുഖരുടെ ശ്മശാനം ===
ധാരാളം പ്രമുഖ വ്യക്തിത്വങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന ഒരു ഖബറിസ്ഥാൻ കൂടിയാണ് ഇത്. സ്വാതന്ത്ര്യസമര സേനാനികളായ[[മുഹമ്മദ് അബ്‌ദുറഹ്‌മാൻ|മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്]], [[ഇ. മൊയ്തുമൗലവി]], മുൻ മന്ത്രിമാരായ പി.എം. അബൂബക്കർ, പി.പി. ഉമർകോയ, ബി.വി. അബ്ദുല്ലക്കോയ എം.പി., [[ടി. അബ്ദുൾ റഹ്‌മാൻ|ഒളിമ്പ്യൻ റഹ്‍മാൻ]], മുൻ മേയർ കുന്നത്ത് ആലിക്കോയ തുടങ്ങി പലരുടെയും ഖബർ കൂടി ഈ ശ്മശാനത്തിലാണ് സ്ഥിതിചെയ്യുന്നത്.
 
=== നിപ കാലം ===
"https://ml.wikipedia.org/wiki/കണ്ണംപറമ്പ്_ശ്മശാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്