"ടെമ്യൂകോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Ciudad_de_Temuco.png" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്
(ചെ.)No edit summary
വരി 86:
|footnotes =
}}
[[ചിലി|തെക്കൻ ചിലിയിലെ]] ഒരു [[നഗരം|നഗരമാണ്]] '''ടെമ്യൂകോ'''. [[സാന്റിയാഗൊ|സാന്റിയാഗോയിൽ]] നിന്ന് 688 കി.മീ. തെക്ക് മാറി സ്ഥിതിചെയ്യുന്നു. [[കോട്ടിൻ]] നദിക്കരയിൽ വ്യാപിച്ചിരിക്കുന്ന ടെമ്യൂകോ നഗരം ആറൗകേനിയൻ പ്രദേശത്തിന്റെ തലസ്ഥാനം കൂടിയാണ്. ചിലിയിലെ നാലാമത്തെ വലിയ നഗരമാണിത്. 2002-ലെ കണക്കുകളനുസരിച്ച് ജനസംഖ്യ 245347 ആണ്.
 
1881-ൽ സ്ഥാപിതമായ ടെമ്യൂകോ നഗരം ദ്രുതവികാസം നേടിയത് കഴിഞ്ഞ പത്തു വർഷക്കാലത്തിനുള്ളിലാണ്. കാർഷിക ഉത്പാദനത്തിനാണ് ടെമ്യൂകോയിൽ പ്രമുഖ സ്ഥാനം. വാണിജ്യമേഖല ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും കാർഷിക മേഖലയെത്തന്നെയാണ്. [[ഓട്സ്]], [[ഗോതമ്പ്]], [[ബാർലി]], [[ആപ്പിൾ]], വിവിധയിനം തടികൾ തുടങ്ങിയവയാണ് മുഖ്യ കാർഷിക ഉത്പന്നങ്ങൾ. ചിലിയൻ തടാകത്തിലേക്കുള്ള ഒരു കവാടമായി ഈ നഗരം വർത്തിക്കുന്നു.
"https://ml.wikipedia.org/wiki/ടെമ്യൂകോ" എന്ന താളിൽനിന്ന് ശേഖരിച്ചത്