"യൂണിവേഴ്സിറ്റി ഓഫ് പാരീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
 
[[ഫ്രാൻസ്|ഫ്രാൻസിലെ]] [[പാരീസ്|പാരീസിൽ]] പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു സർവ്വകലാശാലയായിരുന്നു '''യൂണിവേഴ്സിറ്റി ഓഫ് പാരീസ്'''. [[യൂറോപ്പ്|യൂറോപ്പിലെ]] ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലകളിലൊന്നായിരുന്ന ഈ സ്ഥാപനം 1160-നും 1250-നും മദ്ധ്യേയാണു് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതു്. നിലനിൽപ്പിനിടയിൽ പല മാറ്റങ്ങൾക്കും വിധേയമായിരുന്ന പാരീസ് സർവ്വകലാശാല 1970-ൽ ഇല്ലാതായി. പകരം 13 പുതിയ സ്വയംഭരണസർവ്വകലാശാലകൾ നിലവിൽ വന്നു. റോബർട്ട് ഡി സൊർബോൺ എന്നയാൾ 1257-ൽ സർവ്വകലാശാലയുടെ കീഴിൽ ആദ്യത്തെ കോളേജ് സ്ഥാപിച്ചതിനുശേഷം സോർബോൺ സർവ്വകലാശാല എന്നുകൂടി അറിയപ്പെട്ടിരുന്നു. എന്നിരുന്നാലും, ഒരിക്കൽപോലും അതു് പൂർണ്ണമായും സൊർബോണിൽ കേന്ദ്രീകൃതമായിരുന്നില്ല.
റോബർട്ട് ഡി സൊർബോൺ എന്നയാൾ 1257-ൽ സർവ്വകലാശാലയുടെ കീഴിൽ ആദ്യത്തെ കോളേജ് സ്ഥാപിച്ചതിനുശേഷം സോർബോൺ സർവ്വകലാശാല എന്നുകൂടി അറിയപ്പെട്ടിരുന്നു. എന്നിരുന്നാലും, ഒരിക്കൽപോലും അതു് പൂർണ്ണമായും സൊർബോണിൽ കേന്ദ്രീകൃതമായിരുന്നില്ല.
 
പുതുതായി രൂപംകൊണ്ട സർവ്വകലാശാലകളിൽ നാലെണ്ണം [[സോർബോൺ]] കെട്ടിടങ്ങൾ ഉപയോഗിക്കുന്നുണ്ടു്. വേറെ മൂന്നെണ്ണത്തിന്റെ പേരിൽ സോർബോൺ എന്ന വാക്കു് ഒരു ഭാഗമാണു്. പുതിയ 13 സ്ഥാപനങ്ങളുടേയും ഭാഗികമായ ഭരണനേതൃത്വം കയ്യാളുന്ന ഒരു പൊതുചാൻസലർ ആയി പാരീസ് വിദ്യാഭ്യാസ അതോറിട്ടിയുടെ റെൿടർ പ്രവർത്തിക്കുന്നു. സൊബോണിൽ തന്നെയാണു് ഇദ്ദേഹത്തിന്റെ കാര്യാലയം.
"https://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_ഓഫ്_പാരീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്