"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
{{prettyurl|Mural}}
[[ചിത്രം:Kerala Mural.jpg|right|float|300px]]
[[ക്ഷേത്രം|ക്ഷേത്രങ്ങളും]], [[പള്ളി|പള്ളികളും]], പഴയ രാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളിൽ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ '''ചുമർചിത്രങ്ങൾ''' എന്നു പറയുന്നത്. <ref>http://malayalam.keralatourism.org/wall-paintings/</ref> കെട്ടിയുണ്ടാക്കിയ ഭിത്തിയിൽ, കുമ്മായം കൊണ്ടുള്ള ഒന്നാം തലത്തിനു മുകളിൽ പൂശിയെടുത്ത മറ്റൊരു നേർത്ത തലത്തിൽ രചിചിട്ടുള്ള ചിത്രങ്ങളെ ''മാത്രമാണ്'' ചുവർചിത്രങ്ങൾ എന്നു പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഗുഹാചിത്രങ്ങളും മറ്റും ചുവർച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്. <ref name="MGS"> കേരളത്തിലെ ചുവർച്ചിത്രങ്ങൾ; എം. ജി. ശശിഭൂഷൺ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN-81-7638-507-7 </ref>.
92,253

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3347425" എന്ന താളിൽനിന്ന് ശേഖരിച്ചത്