"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

758 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
മലപ്പുറത്തിന്റെ സംസ്കാരത്തെ കുറിച്ചു അതികം വിവരിച്ചു
(ആവർത്തന ഭാഗങ്ങൾ ഒഴിവാക്കി.)
(മലപ്പുറത്തിന്റെ സംസ്കാരത്തെ കുറിച്ചു അതികം വിവരിച്ചു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. [[ഫുട്ബോൾ|കാൽപന്തുകളിക്ക്]] ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ [[ദേശീയ ടീം|ദേശീയ ടീമിലേക്ക് ]]ഉയർന്നു വന്നിട്ടുണ്ട്. മലപ്പുറത്തുകാരുടെ സ്നേഹവും സാഹോദര്യവും എവിടെയും പ്രശസ്തമാണ്.
രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാമ്പ് മലപ്പുറത്താാണ് രാജ്യത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമവും മലപ്പുറത്ത്  നടന്നു വരുന്നു.
 
മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ജില്ലയായി മലപ്പുറത്തെ മാതൃകയാക്കുന്ന പല പ്രമുഖരും ഇന്ത്യയിലുണ്ട്.
 
മുസ്ലിം ഭൂരിപക്ഷത്തിന്റെ പേരിൽ പലപ്പോഴും മലപ്പുറത്തെ അടിച്ചമർത്താൻ ചില രാഷ്ട്രീയ പാർട്ടികൾ കള്ളക്കഥകൾ സൃഷ്ടിക്കപ്പെടാറുണ്ട്.
 
 
==കായികം==
കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. സെവൻസ് ഫുട്ബോൾ ആണ് മലപുറത്തിന്റെ പ്രത്യേകത.സർകാറുകൾ കളിക്കവിശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിവേചനം കാണിച്ച മലപ്പുറം സെവൻസ് ടൂർണമെന്റുകളിലൂടെ തങ്ങളുടെ കളിയെ മുന്നോട്ട് കൊണ്ട് പോയി. നൂറുക്കണക്കിന് സെവൻസ് ടൂർണമന്റുകൾ മലപ്പുറത്തിന്റെ പല ഭാഗങ്ങളിലുമായി നടക്കാറുണ്ട്.
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3347290" എന്ന താളിൽനിന്ന് ശേഖരിച്ചത്