"പെറ്റ്യൂണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
|subdivision = See text.
}}
[[സൊളാനേസീ|സോളനേസ്യ]] സസ്യകുടുംബത്തിലെ ഒരു ഉദ്യാനസസ്യമാണ് '''പെറ്റ്യൂണിയ''' (''Petunia''). അനേകം സങ്കരവർഗ്ഗങ്ങളായീ വ്യാപിച്ചിരിക്കുന്ന ഇത് പരമാവധി 45  സെന്റീമീറ്റർ  വരെ  പൊക്കം  വയ്ക്കുന്നു.  കൂടുതൽ  കാലം  പൂക്കളുണ്ടാകുന്ന  ഈ  സസ്യയിനത്തിനെ  പൂക്കൾ ഒറ്റ നിറത്തിലോ ഒന്നിലധികം നിറത്തിലോ ഒറ്റപ്പൂക്കളായും കുലകളായും  പല  ആകൃതിയിലും  ഇനങ്ങൾക്കനുസരിച്ച്  ഉണ്ടാകുന്നു.  [[നീല]] നിറം കലർന്ന [[വയലറ്റ് (നിറം)|വയലറ്റ്]] പൂക്കൾ മുതൽ  കോറൽ  സാറ്റിൻ നിറം  തുടങ്ങി  പൂക്കളിലെ  നിറങ്ങളുടെ  വൈവിദ്ധ്യം ഈ ഇനത്തിന്റെ പ്രത്യേകതയാണ്.  വിത്താണ് ഈ ചെടികളുടെ നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. 
 
 
"https://ml.wikipedia.org/wiki/പെറ്റ്യൂണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്