"പേർഷ്യൻ (പൂച്ച)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| note=
|}}
'''പേർഷ്യൻ പൂച്ച''' ഒരിനം വളർത്തു [[പൂച്ച|പൂച്ചയാണ്]] ആണ്. നീണ്ട രോമങ്ങളും വട്ട മുഖവും പതിഞ്ഞ മൂക്കും ആണ് ഇവയുടെ പ്രതേകതകൾ. [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊമ്പതാം നൂറ്റാണ്ട്‌]] മുതൽ തന്നെ പ്രശസ്ത മാണ്പ്രശസ്തമാണ്ജെനുസിൽ പെട്ടജെനുസിൽപ്പെട്ട പൂച്ചകൾ. ഇംഗ്ലീഷ്കാരാണ് ഇവയെ ആദ്യം ഉരുത്തിരിച്ച് എടുത്തത്‌.<ref name="Helgren">Helgren, J. Anne.(2006) [http://www.iams.com/iams/en_US/jsp/IAMS_Page.jsp?pageID=CBD&breedPage=persian.html Iams Cat Breed Guide: Persian Cats] Telemark Productions</ref> പേര് സൂചിപിക്കുന്നത് ഇവയോട് സാമ്യം ഉള്ള ഇറാനിയൻ പൂച്ചകളെ ആണ്, പേർഷ്യയിൽ നിന്നും ആണ് ഇവ ഉരുത്തിരിഞ്ഞത് എന്ന് തെളിയിക്കാൻ ജനിതക പരിശോധനകളിൽ സാധിച്ചിട്ടില്ല. <ref>The Ascent of Cat Breeds: Genetic Evaluations of Breeds and Worldwide Random Bred Populations Genomics. 2008 January; 91(1): 12–21.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പേർഷ്യൻ_(പൂച്ച)" എന്ന താളിൽനിന്ന് ശേഖരിച്ചത്