"അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{Infobox criminal|name=അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം <br>അൽ മുരാദി|image=Ibn Muljam.jpg|caption=Extracted from Assassination of [[Ali]] by Ibn Muljam|death_date=661|date={{start date|661|1}}|type=|weapon=[[Sword]]|fatalities=1|criminal_charge=[[Murder]]|criminal_penalty=[[Execution]]|victims=[[Ali ibn Abi Talib]]}}'''അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി''' ({{lang-ar|عبدالرحمن بن ملجم المرادي}}) ഇസ്ലാമിലെ നാലാമത്തെ ഖലീഫയായിരുന്ന അലിയെ വധിച്ചതിന്റെപേരിൽ അറിയപ്പെടുന്ന ഒരു ഖാരിജിയാണ്.
നിരവധി [[ഖാരിജി|ഖാരിജികൾ]] [[മക്ക|മക്കയിൽവച്ച്]] കണ്ടുമുട്ടുകയും അലിയുടെ സൈന്യത്തിൽ നിന്ന് പിന്മാറിയ ശേഷം അവരുടെ നൂറുകണക്കിന് സഖാക്കളെ അലിയുടെ സൈന്യം വധിച്ച 659 ലെ നഹ്റവാൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇബ്നു മുൽജാം എന്നയാൾ [[അലി ബിൻ അബീത്വാലിബ്|അലിയെ]] കൊല്ലുക, അൽ ഹുജാജ് അൽ തമീമി [[മുആവിയ|മുആവിയയെ]] കൊല്ലുക, അമർ ഇബ്നു ബക്കർ അൽ തമീമി
661 ജനുവരി 26 ന് കുഫയിലെ വലിയ പള്ളിയിൽ പ്രാർത്ഥന നിർവ്വഹിക്കുന്നതിനിടെ അലിയ്ക്കുനേരേ അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാമിന്റെ ആക്രമണമുണ്ടായി. ഫജർ നമസ്കാരത്തിനിടെ സാഷ്ടാംഗം പ്രണമിക്കുന്നതിനിടെ ഇബ്നു മുൽജാമിന്റെ വിഷം പുരട്ടിയ വാളാൽ അദ്ദേഹത്തിന് പരിക്കേറ്റു.<ref name="Tabatabaei 1979 192">{{Harvnb|Tabatabaei|1979|p=192}}</ref>
== അവലംബം ==
|