"അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox criminal|name=അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം <br>അൽ മുരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox criminal|name=അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം <br>അൽ മുരാദി|image=Ibn Muljam.jpg|caption=Extracted from Assassination of [[Ali]] by Ibn Muljam|death_date=661|date={{start date|661|1}}|type=|weapon=[[Sword]]|fatalities=1|criminal_charge=[[Murder]]|criminal_penalty=[[Execution]]|victims=[[Ali ibn Abi Talib]]}}'''അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി''' ({{lang-ar|عبدالرحمن بن ملجم المرادي}}) ഇസ്ലാമിലെ നാലാമത്തെ ഖലീഫയായിരുന്ന അലിയെ വധിച്ചതിന്റെപേരിൽ അറിയപ്പെടുന്ന ഒരു ഖാരിജിയാണ്.
 
നിരവധി [[ഖാരിജി|ഖാരിജികൾ]] [[മക്ക|മക്കയിൽവച്ച്]] കണ്ടുമുട്ടുകയും അലിയുടെ സൈന്യത്തിൽ നിന്ന് പിന്മാറിയ ശേഷം അവരുടെ നൂറുകണക്കിന് സഖാക്കളെ അലിയുടെ സൈന്യം വധിച്ച 659 ലെ നഹ്‌റവാൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇബ്നു മുൽജാം [[അലി ബിൻ അബീത്വാലിബ്|അലിയെ]] കൊല്ലുക, അൽ ഹുജാജ് അൽ തമീമി [[മുആവിയ|മുആവിയയെ]] കൊല്ലുക, അമർ ഇബ്നു ബക്കർ അൽ തമീമി 'അമർ ഇബ്നു അൽ- ആസിനെ കൊലപ്പെടുത്തുക എന്നിങ്ങനെ ഇസ്‌ലാമിലെ മൂന്ന് നേതാക്കളെ വധിക്കാൻ അവർ തീരുമാനിച്ചു. മൂന്ന് നേതാക്കളുടേയും കൊലപാതകങ്ങൾ അവരുടെ അതാത് പ്രവർത്തന നഗരങ്ങളായ കുഫ, [[ദമാസ്കസ്]], ഫുസ്താറ്റ് എന്നിവിടങ്ങളിൽ തങ്ങളുടെ പ്രഭാത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുവാനെത്തുമ്പോൾ ഒരേസമയം നടക്കേണ്ടതായിരുന്നു. പ്രാർത്ഥനയിൽ നിരയിൽനിന്ന് പുറത്തുവന്ന് വിഷത്തിൽ മുക്കിയ വാളുകൊണ്ട് ലക്ഷ്യങ്ങളെ വെട്ടുക എന്നതായിരുന്നു വധത്തിന്റെ രീതി.<ref name="DC">{{cite book|title=Martyrdom in Islam|last=Cook|first=David|date=January 15, 2007|publisher=Cambridge University Press|isbn=978-0521615518|pages=54–55}}</ref>
 
== അവലംബം ==