"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Changed some words റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{Prettyurl|Christianity}}
{{ക്രിസ്തുമതം}}
'''ക്രിസ്തുമതം''' അഥവാ '''ക്രിസ്തുസഭ''' ഏകദൈവ വിശ്വാസം, ത്രീത്വം എന്നിവ അടിസ്ഥാനമാക്കിയ ഒരു അബ്രഹാമിക (സെമിറ്റിക്ക്) [[മതം|മതമാണ്]]. ക്രൈസ്തവ വിശ്വാസപ്രകാരം ദൈവപുത്രനായ [[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെ]] പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ മതം നിലവിൽ വന്നത്. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന [[മിശിഹാ]] ആയും കരുതുന്നു. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവയാണ് ത്രീത്വം. ഇതിൽ ദൈവം പിതാവും യേശു അദേഹത്തിന്റെ പുത്രനുമാകുന്നു. ദൈവത്തിൽ നിന്നും ഗർഭം ധരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന യേശുവിന്റെ മാതാവായ കന്യകാമറിയത്തിനും പല ക്രിസ്തുമത സഭകളിലും വിശേഷ സ്ഥാനമുണ്ട്. കൂടാതെ പല സഭകളും മധ്യസ്ഥ പ്രാർഥനയ്ക്കായി അനേകം വിശുദ്ധരെയും വണങ്ങുന്നു.
== സഭകളും അംഗങ്ങളും ==
|