"ജനം ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റ് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:41E:B0A:0:0:1520:F0B1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 42.111.253.62 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 16:
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ്‌ '''ജനം ടി.വി.''' ജനം മൾടിമീഡിയ എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. 2015 ഏപ്രിൽ 19 ന് കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീശ്രീ രവിശങ്കറും കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സംസ്കൃതത്തിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്ന ഏക സ്വകാര്യ ചാനലാണ് ജനം ടിവി. സംസ്കൃത വാർത്തയുടെ ഉദ്ഘാടനം ചെയ്തത് മമ്മുട്ടിയും ആദ്യ വാർത്ത വായിച്ചത് മോഹൻലാലുമായിരുന്നു.
 
[[ഭാരതീയ ജനതാ പാർട്ടി]]യോട് അനുഭാവം പുലർത്തുന്ന ചാനലായി ജനം ടി.വി. വിലയിരുത്തപ്പെടുന്നു.<ref>https://www.dailyo.in/politics/bjp-rss-right-wing-media-is-trying-to-paint-kerala-as-communal-warzone/story/1/15469.html</ref><ref>https://indianexpress.com/article/india/right-views-on-sabarimala-helps-janam-tv-climb-up-ratings-in-kerala-5479513/</ref> വ്യാപകമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണങ്ങളും നിലനിൽക്കുന്നു.{{refn|name=Fake news|<ref>{{Cite web|url=https://www.boomlive.in/janam-tv-peddles-fake-news-of-trupti-desai-converting-to-christianity/|title=Janam TV Peddles Fake News Of Trupti Desai Converting To Christianity|date=17 November 2018|website=www.boomlive.in}}</ref><ref>{{Cite web|url=https://www.thequint.com/news/webqoof/janam-tv-kerala-students-raising-terrorist-flags-fake|title=Janam TV Report Claiming Kerala Students Raised ISIS Flags Is Fake|date=26 January 2019|website=The Quint}}</ref><ref>{{Cite web|url=https://www.boomlive.in/did-social-media-rumours-fuel-smriti-iranis-comment-on-sabarimala/|title=Did Social Media Rumours Fuel Smriti Irani's Comment On Sabarimala?|date=23 October 2018|website=www.boomlive.in}}</ref>}}
 
== സാരഥികൾ ==
"https://ml.wikipedia.org/wiki/ജനം_ടി.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്