"കിഴക്കൻ കലിമന്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശബ്ദം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) ഒരു വിവർത്തനം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 65:
| demographics1_title3 = Ethnic groups
| demographics1_info3 = [[Javanese people|Javanese]] (29.55%)
[[Banjar people|Banjar]] (13.94%)
[[Bugis]] (18.26%)
[[Dayak people|Dayak]] (9.91%)
[[Kutai]] (9.21%)
[[Toraja]] (1.16%)
[[Sundanese people|Sundanese]] (1.59%)
[[Madurese people|Madurese]] (1.24%)
[[Chinese Indonesians|Chinese]] (1.16%)
other (13.18%)<ref name="autogenerated4">{{cite web |url=https://www.kaltim.bps.go.id |title=BPS - |publisher=Kaltim.bps.go.id |access-date=2012-11-17 |archive-url=https://web.archive.org/web/20121123021814/http://kaltim.bps.go.id/ |archive-date=2012-11-23 |url-status=dead |df= }}</ref>
}}'''കിഴക്കൻ കലിമന്താൻ''' ([[ഇന്തോനേഷ്യൻ ഭാഷ|ഇന്തോനേഷ്യൻ]]:{{audio|Kalimantan Timur (province).ogg|''Kalimantanകിഴക്കൻ Timurകലിമന്താൻ''|help=no}}) [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ഒരു പ്രവിശ്യയാണ്. ഇതിന്റെ പ്രദേശങ്ങളിൽ [[ബോർണിയോ|ബോർണിയോയുടെ]] കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്നു. ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ ഏകദേശം 3.5 ദശലക്ഷമാണ്. തലസ്ഥാനമാണ് സമരിന്ദ.

കിഴക്കൻ കലിമന്താന്റെ മൊത്തം വിസ്തീർണ്ണം 129,066.64 ചതുരശ്ര കിലോമീറ്ററാണ് (49,832.91 ചതുരശ്ര മൈൽ).<ref>revised area following the removal of Tarakan city and four regencies to form the new [[North Kalimantan]] province in 2012.</ref> ഇതു കലിമന്താനിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ പ്രവിശ്യയാണ്.<ref>{{cite web|url=http://www.bps.go.id/65tahun/SP2010_agregat_data_perProvinsi.pdf|title=Hasil Sensus Penduduk 2010 Data Agregat Per Provinsi|work=Badan Pusat Statistik|archiveurl=https://web.archive.org/web/20101113144717/http://www.bps.go.id/65tahun/SP2010_agregat_data_perProvinsi.pdf|archivedate=2010-11-13|url-status=dead|author=Badan Pusat Statistik|df=}}</ref> ഈ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും [[പടിഞ്ഞാറൻ സുലവേസി]], [[വടക്കൻ സുലവേസി|വടക്കൻ സുലാവേസി]] എന്നിവയുമായി കിഴക്ക് ഭാഗത്ത് നാവിക അതിർത്തി പങ്കിടുന്നു. അതിന്റെ തീരപ്രദേശം [[മക്കാസ്സർ കടലിടുക്ക്|മക്കാസ്സർ കടലിടുക്കിനേയും]] [[സെലിബെസ് കടൽ|സെലിബെസ് കടലിനേയും]] അഭിമുഖീകരിക്കുന്നു. ഇതിന്റെ പഴയ ഏറ്റവും ഉത്തരഭാഗത്തുണ്ടായിരുന്ന പ്രദേശം ഇപ്പോൾ [[വടക്കൻ കലിമന്താൻ]] ആണ്. തെക്കുഭാഗത്ത് കിഴക്കൻ കലിമന്താൻ [[ദക്ഷിണ കലിമന്താൻ]] പ്രവിശ്യയുമായി അതിർത്തി പങ്കിടുന്നു. ഭാഗിക്കുന്നതിനുമുമ്പ് [[സബാഹ്|സബാഹുമായി]] അതിർത്തിയുണ്ടായിരുന്നു; [[സാരവാക്ക്|സരവാക്കുമായി]] ഇപ്പോഴും അതിർത്തിയുണ്ട്.
"https://ml.wikipedia.org/wiki/കിഴക്കൻ_കലിമന്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്