"കമല സുറയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
== ജീവിതരേഖ ==
[[1934 മാർച്ച് 31ന്]] തൃശൂർ ജില്ലയിലെ [[പുന്നയൂർക്കുളം|പുന്നയൂർക്കുളത്ത്]] നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു<ref>കമലാദാസിൻ്റെ എൻ്റെ കഥ യെക്കുറിച്ചുള്ള പഠനം, ഇക്ബാലാ കൗറ, 1990. p.188</ref>. അമ്മ കവയിത്രിയായ [[ബാലാമണിയമ്മ]], അച്ഛൻ [[മാതൃഭൂമി ദിനപത്രം|മാതൃഭൂമി ദിനപത്രത്തിൻ്റെ]] മുൻ മാനേജിങ് എഡിറ്ററായിരുന്ന [[വി.എം. നായർ]] <ref>http://www.keralatourism.org/leadinglights/dr--kamala-suraiyya-63.php</ref> പ്രസിദ്ധകവി [[നാലപ്പാട്ട് നാരായണമേനോൻ]] വലിയമ്മാവനായിരുന്നു. [[ഐ എം എഫ്|ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐ.എം.എഫ്]]) സീനിയർ കൺസൽടന്റായിരുന്ന മാധവദാസായിരുന്നു ഭർത്താവ് (1992 ൽ നിര്യാതനായി). പ്രായം കൊണ്ട് കമലയേക്കാൾ ഏറെ മുതിർന്ന ആളായിരുന്നു മാധവദാസ്. 1999ൽ [[ഇസ്‌ലാം മതം]] സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി<ref name="tehelka1">http://tehelka.com/story_main48.asp?filename=hub181210He_asked.asp കമലസുറയ്യ എന്ന പേര്</ref>. ഇസ്ലാമിൽ നിന്ന് പുനർ വിവാഹിത ആയെന്നും പറയപ്പെടുന്നു. [[2009]] [[മേയ് 31]]-നു് [[പൂനെ|പൂനെയിൽ]] വെച്ചു് അന്തരിച്ചു.
മക്കൾ: [[എം.ഡി. നാലപ്പാട്ട്]], ചിന്നൻ ദാസ്, ജയസൂര്യ<ref>http://www.indianexpress.com/news/kamala-surayya-dies-at-75-will-be-buried-a-muslim/468940/2</ref>.
 
"https://ml.wikipedia.org/wiki/കമല_സുറയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്