"കെ. ജയപാലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,476 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
 
| accessdate = മേയ് 20, 2010
| language = en
}}</ref> നാട്ടിലെ കുപ്പണ മുരുന്തവെളി സർക്കാർ പ്രൈമറി സ്കൂളിലും നീരാവിൽ എസ്.എൻ.ഡി.പി.യോഗം സ്കൂളിലും<ref>മൗനത്തിന്റെ മുഴക്കം, ജയപാലപ്പണിക്കരുടെ ചിത്രകലാലോകം, പെരിനാട് കെ. സുരേന്ദ്രൻ, പേജ് 20, കേരള ലളിതകലാ അക്കാദമി, തൃശ്ശൂർ</ref> കൊട്ടാരക്കരയിലുമായി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം [[മദ്രാസ്|മദ്രാസിലെ]] കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു. പ്രിൻസിപ്പലായിരുന്ന [[കെ.സി.എസ്. പണിക്കർ]] ഏറെ സ്വാധീനിച്ചു. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ''സൗന്ദര്യലഹരി'' പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ.
 
== ചോഴമണ്ഡലം ==
. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ''സൗന്ദര്യലഹരി'' പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ. 1968നു ശേഷം ഗ്രാഫിക്, താന്ത്രിക് രചനാരീതികളിലേക്ക് തിരിഞ്ഞു. ''ജീവാഗ്നി, ബീജാഗ്നി'' പരമ്പരകൾ ഇക്കാലത്തേതാണ്.
ചോഴമണ്ഡലം കലാഗ്രമാത്തിന്റെ സ്ഥാപനത്തിൽ കെ.സി.എസ് പണിക്കർക്കൊപ്പം സജീവമായി പങ്കെടുത്തു. ആർട്ട് ആന്റ് ഹാന്റിക്രാഫ്റ്റ്സ് അസോസിയേഷൻ പ്രവർത്തകരോടൊപ്പം 1960 മുതൽ 1975 വരെ ചെന്നൈയിൽ പ്രവർത്തിച്ചു. വിവാഹത്തിനു ശേഷം കേരളത്തിലേക്കു മടങ്ങി. എങ്കിലും അസോസിയേഷൻ മീറ്റിംഗുകളിലും പ്രദർശനങ്ങളിലും പങ്കെടുത്തു.
 
കേരളത്തിൽ തിരിച്ചു വന്നതിനു ശേഷം ചിത്രകലയോടൊപ്പം ബാത്തിക്, ടെറക്കോട്ട, മെറ്റൽ റിലീഫ് എന്നീ മാധ്യമങ്ങൾ ഉപയോഗിച്ചു. കോവളം കേന്ദ്രീകരിച്ചു ബാത്തിക് തുണിത്തരങ്ങളുടെ നിർമ്മാണവും വിപണനവും നടത്തി. ബാത്തിക് ചിത്ര നിർമ്മാണത്തിനു വേണ്ടി തമിഴർ ഉപയോഗിക്കുന്ന 'തുറുകോൽ' എന്ന ബ്രഷ് മുടി ഉപയോഗിച്ച് അദേദഹം രൂപപ്പെടുത്തിയതാണ്. ബാത്തിക് പെയിന്റിംഗ് സങ്കേതത്തിനാവശ്യമായ അനുയോജ്യമായ ഉപകരണങ്ങൾ പരമേശ്വർ എന്ന തമിവ് കലാകാരനോടൊപ്പം ചേർന്ന് വികസിപ്പിച്ചെടുത്തു. ബാത്തിക് ശൈലി കേരളത്തിൽ പ്രചരിപ്പിച്ചവരിൽ പ്രധാനിയാണ്. <ref>മൗനത്തിന്റെ മുഴക്കം, പേജ് 27,28</ref>പന്ത്രണ്ട് ചിത്രങ്ങളുൾപ്പെടുത്തി നോക്കുകുത്തി എന്നൊരു ചിത്ര പരമ്പര ചെയ്തിട്ടുണ്ട്.
ബ്രസീൽ, ആംസ്റ്റർഡാം, വിയന്ന, ഓസ്ലോ, മിലാൻ, ഇറ്റലി, ലണ്ടൻ, പാരീസ്, ധീക്ക, ചിലി, പ്രേഗ്, കൊലാലംപൂര് തുടങ്ങിയ രാജ്യങ്ങളിൽ ജയപാലപ്പണിക്കരുടെ ശില്പങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചു. <ref>{{cite web|title=ജയപാലപ്പണിക്കർ യാത്രയായിട്ട് പതിനൊന്നാണ്ട്|url=http://www.mathrubhumi.com/kollam/news/3232182-local_news-kollam-%E0%B4%85%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF.html|publisher=www.mathrubhumi.com/|accessdate=5 നവംബർ 2014}}</ref>
 
31,171

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3346549" എന്ന താളിൽനിന്ന് ശേഖരിച്ചത്