"മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
[[പ്രമാണം:Désert-du-Thar.jpg|thumb|250px|[[താർ മരുഭൂമി]], [[രാജസ്ഥാൻ]]]]
[[പ്രമാണം:ValleLuna-002.jpg|thumb|250px|[[അറ്റക്കാമ മരുഭൂമി]]]]
[[മഴ]] വളരെക്കുറച്ച് മാത്രം ലഭിക്കുന്നഊഷരപ്രദേശങ്ങളെയാണ്‌ '''മരുഭൂമി''' എന്ന് വിളിക്കുന്നത്. വാർഷിക [[വർഷപാതം]] 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെഭൂവിഭാഗങ്ങൾ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.<ref name="usgs">{{cite web|url=http://pubs.usgs.gov/gip/deserts/what/ |title=What is a desert? |publisher=Pubs.usgs.gov |accessdate=2010-10-16}}</ref> [[കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി|കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം]] മരുഭൂമികളെ [[വരണ്ട മരുഭൂമി|വരണ്ട മരുഭൂമികളെന്നും]] [[ഉഷ്ണമേഖലാ മരുഭൂമി|ഉഷ്ണമേഖലാ മരുഭൂമികളെന്നും]]<nowiki/>രണ്ടായിതരംതിരിച്ചിരിക്കുന്നു രണ്ടായി തരംതിരിച്ചിരിക്കുന്നു. ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ്. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻറാർട്ടിക്ക മരുഭൂമിയാണ് .ഏറ്റവും ചെറിയ മരുഭൂമി കാർക്രോസ് ആണ്.2.6 ചതുരശ്ര കിലോ മീറ്ററാണ് ഈ മരുഭൂമിയുടെ വലിപ്പം.
 
ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻറാർട്ടിക്ക മരുഭൂമിയാണ് .ഏറ്റവും ചെറിയ മരുഭൂമി കാർക്രോസ് ആണ്.2.6 ചതുരശ്ര കിലോ മീറ്ററാണ് ഈ മരുഭൂമിയുടെ വലിപ്പം.
 
 
"https://ml.wikipedia.org/wiki/മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്