435
തിരുത്തലുകൾ
(ചെ.) (വിവരങ്ങൾ ചേർത്തു) |
|||
"Fight against the illegel trade in wild life"എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. അംഗോളയാണ് ആതിഥേയ രാജ്യം. വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജ്ജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്. അതാണ് ഈയൊരു മുദ്രാവാക്യത്തിലൂടെ യു.എൻ.ഇ.പി ഉദ്ദേശിക്കുന്നത്.
== ലോക പരിസ്ഥിതി ദിനം 2017==
"Connecting People to nature – in the city and on the land, from the poles to the equator" ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’
== ലോക പരിസ്ഥിതി ദിനം 2018==
'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[ഇന്ത്യ|ഇന്ത്യയാണ്]] ആതിഥേയ രാജ്യം.<ref>[http://worldenvironmentday.global/en/news/india-host-world-environment-day-2018]</ref>
== ലോക പരിസ്ഥിതി ദിനം 2019==
'Beat air Pollution' എന്നതാണ് 2019-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. [[ചൈന|ചൈനയാണ്]] ആതിഥേയ രാജ്യം.
== ലോക പരിസ്ഥിതി ദിനം 2020==
2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ആ തിഥേയ രാജ്യം
{{Reflist}}
* ദേശാഭിമാനി അക്ഷരമുറ്റം 2012 മെയ് 29 ചൊവ്വ
|
തിരുത്തലുകൾ