"സാളഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 3:
[[വിഷ്ണു|വിഷ്ണുവിന്റെ]] പ്രതിമ നിർമ്മിക്കുന്ന കല്ലാണ് '''സാളഗ്രാമം'''. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് ജന്മമെടുക്കേണ്ടിവരില്ലെന്നും അവർ സർവ്വഗുണങ്ങളും തികഞ്ഞവരായി തീരുന്നുവെന്നുമാണ്‌ ഹിന്ദുക്കളുടെ വിശ്വാസം. സ്ത്രീകൾ സാളഗ്രാമം തൊടുകയോ പൂജിക്കുകയോ ചെയ്യാൻ പാടുള്ളതല്ല എന്നും നിഷ്കർഷയുണ്ട്.
 
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ ശാസ്ത്രദൃഷ്ടിയിൽ [[അമോണൈറ്റ്‌]] കല്ലുകളാണ്. കടലിനടിയിൽ [[ടെതിസ്‌]] എന്ന ജുറാസിക്‌ യുഗത്തിൽ കാണപ്പെട്ടിരുന്ന ചുരുൾ പോലുള്ള [[ജീവാശ്മം|ഫോസിലുകൾ]] ([[അശ്മകം|അശ്മകങ്ങൾ]]) ആണിവ. 1940-ൽ‌ സ്വാമി പ്രണവാനന്ദജി [[ഹിമാലയം|ഹിമാലയത്തിലെ]] കുടി എന്ന ഗ്രാമത്തിൽ നിന്നും ശേഖരിച്ച നിരവധി സാളഗ്രാമങ്ങളെ പഠനവിധേയമാക്കി. ഈ പ്രബന്ധത്തിൽ [[ബനാറസ്‌ സർവ്വകലാശാല]] സ്വാമിജിക്കു [[ഡോക്ടറേറ്റ്|ഡോക്റ്ററേറ്റ്‌]] നൽകിയിരുന്നു. ടിങ്കർ, ലിപു, കങ്കർ-ബിങ്കർ, നീതി എന്നീ ചുരങ്ങളിലും സാളഗ്രാമങ്ങൾ കാണപ്പെടുന്നു
 
==സാളഗ്രാമങ്ങളുടെ തരം==
"https://ml.wikipedia.org/wiki/സാളഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്