"ഫറൂഖ് സിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കുറച്ച് വിവരങ്ങള്‍ ചേര്‍ക്കുന്നു
വരി 21:
|dynasty =[[Timurid|തിമൂറിദ്]]
}}
1713 മുതല്‍ 1719 വരെ മുഗളചക്രവര്‍ത്തിയായിരുന്നു '''ഫറൂഖ് സിയാര്‍''' ([[ഓഗസ്റ്റ് 20]], [[1685]] - [[ഏപ്രില്‍ 19]], [[1719]]). അബുല്‍ മുസാഫര്‍ മൂയിനുദ്ദീന്‍ മുഹമ്മദ് ഷാ ഫറൂഖ്-സിയാര്‍ അലിം അക്ബര്‍ സാനി വാലാ ഷാന്‍ പാദ്ഷാ-ഇ-ബാഹ്ര്‍-ഉ-ബാര്‍ എന്നാണ് മുഴുവന്‍ പേര്.
 
മുഗള്‍ സാമ്രാജ്യത്തിലെ ദുര്‍ബലനായ ചക്രവര്‍ത്തിയായാണ് ഫറൂഖ് സിയാര്‍ വിലയിരുത്തപ്പെടുന്നത്. ഉപജാപകസംഘത്തിന്റെ പ്രേരണയാല്‍ പലതവണ ഇദ്ദേഹം വഴിതെറ്റുകയും സ്വതന്ത്രമായി ഭരണം നടത്താന്‍ സാധിക്കാതെ വരികയും ചെയ്തു. സയ്യിദി സഹോദരങ്ങള്‍ ശക്തരായതും ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിലാണ്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഫറൂഖ്_സിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്