"തൂത്തൻഖാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 61.3.134.197 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 19:
|monuments =
}}
18 -ആം വംശത്തിലെ [[Egypt|ഈജിപ്‌ത്]] ഭരിച്ചിരുന്ന [[ഫറവോ]] ആയിരുന്നു '''തൂത്തൻഖാമൻ (Tutankhamun)'''. ഭരണകാലം ഏതാണ്ട് 1332–1323 BC. ''ടുട് രാജാവ്'' എന്നാണ് നാട്ടുഭാഷയിൽ പറയുന്നത്. [[Amarna letters|അമാർണ എഴുത്തുകളിൽ]] കാണുന്ന ''നിഭുരേരയയും'' തൂത്തൻഖാമൻ തന്നെയാണെന്നു കരുതിപ്പോരുന്നു. 1922 -ൽ തൂത്തൻഖാമനെ അടക്കം ചെയ്ത അറ ഒരുവിധ മാറ്റവും സംഭവിക്കാത്ത രീതിയിൽ [[Howard Carter|ഹോവാർഡ് കാർട്ടർ]] കണ്ടുപിടിച്ചത് ലോകമാസകലം വാർത്തയായി. ഇപ്പോൾ [[ Egyptian Museum|ഈജിപ്‌ഷ്യൻ മ്യൂസിയത്തിലുള്ള]] തൂത്തൻഖാമന്റെ മുഖംമൂടി ലോകപ്രസിദ്ധമാണ്. 2010 -ൽ നടത്തിയ [[ഡി.എൻ.എ|DNA]] പരിശോധനകൾ പ്രകാരം തൂത്തൻഖാമൻ [[അഖ്നാതെൻ|അഖ്നാതെന്റെ]] മകനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഫറവോമാരെ ശല്യപ്പെടുത്തുന്നവർക്ക് ഉണ്ടാകുന്ന, കള്ളന്മാരായാലും പര്യവേഷകരായാലും, ദുർമ്മരണങ്ങൾ [[curse of the pharaohs|ഫറാവോമാരുടെ ശാപം]] എന്ന് അറിയപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/തൂത്തൻഖാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്