"മാതൃഭൂമി ആരോഗ്യമാസിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Mag-stub
No edit summary
വരി 2:
[[ആരോഗ്യം|ആരോഗ്യവിഷയങ്ങൾ]] പ്രതിപാദിക്കുന്ന [[മലയാളം|മലയാളത്തിലെ]] ഒരു ആനുകാലികപ്രസിദ്ധീകരണമാണ് '''മാതൃഭൂമി ആരോഗ്യമാസിക'''. [[1997]] ഫെബ്രുവരി 19-നാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.<ref>{{cite web|publisher=[[മാതൃഭൂമി]]|title=Milestones|url=http://mathrubhumi.info/static/about/milestones.htm|accessdate=നവംബർ 27, 2008}}</ref> മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ആരോഗ്യമാസിക [[കോഴിക്കോട്|കോഴിക്കോട്ട്]] നിന്ന് പുറത്തിറങ്ങുന്നു.
 
ഓരോ ലക്കത്തിലും ഓരോ വിഷയങ്ങൾ അടിസ്ഥാനമാക്കി സ്പെഷ്യൽ പതിപ്പുകൾ പുറത്തിറക്കുന്നു. [[ആധുനിക വൈദ്യശാസ്ത്രം]], [[ആയുർവേദം]], [[ഹോമിയോപ്പതി]], [[പ്രകൃതിചികിത്സ|പ്രകൃതി ചികിത്സ]] എന്നീ ചികിത്സാവിഭാഗങ്ങളിലെ ലേഖനങ്ങൾ എല്ലാ ലക്കത്തിലും ഉണ്ടാവും.
 
== ഇതുംകൂടി കാണുക ==
"https://ml.wikipedia.org/wiki/മാതൃഭൂമി_ആരോഗ്യമാസിക" എന്ന താളിൽനിന്ന് ശേഖരിച്ചത്