"എം.എൽ. വസന്തകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 17:
|label = HMV, EMI, RPG, AVM Audio, Inreco, Vani, Amutham Inc, Doordarshan, Super Audio, Geethanjali, Kosmic Music, Charsur Digital Workshop etc.
}}
ഒരു [[കർണ്ണാടകസംഗീതം|കർണാടക സംഗീതജ്ഞയും]] പിന്നണിഗായകയുമായിരുന്നു '''എം.എൽ. വസന്തകുമാരി''' (ജൂലൈ 3, 1928 - ഒക്ടോബർ 31, 1990).
==ജീവിതരേഖ==
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[മൈലാപ്പൂർ|മൈലാപ്പൂരിലെ]] ഒരു സംഗീതകുടുംബത്തിലായിരുന്നു എം.എൽ. വസന്തകുമാരിയുടെ ജനനം. പിതാവ് സംഗീതജ്ഞനായിരുന്ന കുത്തന്നൂർ അയ്യാസ്വാമി അയ്യർ. മാതാവ് മദ്രാസ് ലളിതാംഗി. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ വസന്തകുമാരി സംഗീതത്തിൽ കഴിവ് പ്രകടിപ്പിച്ചിരുന്നു. വസന്തകുമാരിയുടെ ആലാപനം കേൾക്കാനിടയായ [[ജി.എൻ. ബാലസുബ്രഹ്മണ്യം]] (ജി.എൻ.ബി.) തന്റെ ശിഷ്യയായി തെരഞ്ഞെടുത്തത് ഇവരുടെ സംഗീതജീവിതത്തിലെ ഒരു വഴിത്തിരിവായി. ജി.എൻ.ബി.-യുടെ സംഗീതശൈലി ഇവർ ഏറെ സ്വാംശീകരിച്ചിരുന്നെങ്കിലും അന്ധമായി അനുകരിക്കാതിരിക്കാതെ തന്റേതായ ഒരു പാതയിലൂടെ മുന്നേറുവാൻ ശ്രദ്ധിച്ചിരുന്നു. ഗുരുവിനെപ്പോലെ തന്നെ ചടുലവും മനോഹരവുമായി 'മനോധർമ്മം' ഉപയോഗിക്കുവാൻ വസന്തകുമാരി സമർത്ഥയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു മുൻനിര കർണ്ണാടകസംഗീതജ്ഞയാകുവാൻ ഇവർക്ക് കഴിഞ്ഞു.
വരി 28:
==പുരസ്കാരങ്ങൾ==
*
* സംഗീതകലാനിധി(1977)
|