"അത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 10 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q757727 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
(ചെ.) കണിചേർത്തു |
||
വരി 1:
{{prettyurl|Atri}}
സപ്തർഷിമണ്ഡലത്തിൽപ്പെട്ട ഒരു മുനിയാണ് '''അത്രി'''. വളരെയേറെ [[വേദം|വേദ]]സൂക്തങ്ങളുടെ കർത്താവാണ് ഇദ്ദേഹം. സ്വയംഭുവമന്വന്തരത്തിൽ [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] കണ്ണിൽനിന്നാണ് അത്രി ഉണ്ടായതെന്ന് [[ചെറുശ്ശേരി]] ഭാരതത്തിൽ കാണുന്നു. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ മാനസപുത്രൻ എന്ന നിലയിൽ അത്രി അറിയപ്പെടുന്നത് അഗ്നിയിൽ നിന്നു ജനിച്ചതായും ചില പരാമർശങ്ങളുണ്ട്. [[ഇന്ദ്രൻ|ഇന്ദ്രൻ,]] വിശ്വദേവൻമാർ, [[അശ്വിനീദേവന്മാർ|അശ്വിനികൾ]], [[അഗ്നിദേവൻ|അഗ്നി]] എന്നിവരെ പ്രകീർത്തിക്കുന്ന വേദസൂക്തങ്ങൾ അത്രിമുനിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. [[ദക്ഷൻ|ദക്ഷന്റെ]] പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. ആരാണ് പരമോന്നതനായ സർവശക്തൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൌതമനുമായി അത്രി സംവാദം നടത്തി. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യൻ ഏക ദൈവവിശ്വാസിയായിരുന്നു.
ഏകനായ ഈശ്വരൻ താൻതന്നെ എന്ന് പറഞ്ഞുകൊണ്ട് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഓരോരുത്തരായി ഇദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു.
വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു
== അവലംബം ==
[[ശിവൻ|ശിവന്]] അത്രി എന്ന പര്യായമുണ്ട്. [[ശുക്രൻ|ശുക്രന്റെ]] ഒരു പുത്രനും അത്രി എന്ന പേരിലറിയപ്പെടുന്നതായി [[മഹാഭാരതം|മഹാഭാരതത്തിൽ]] കാണുന്നു (ആദിപർവം).
|