"രാജീവ് ആലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47:
|date= November 27, 2003
|newspaper= The Hindu
}}</ref> തുടർന്ന് വെട്ടം, കനകസിംഹാസനം,അറബിയും ഒട്ടകവും പി.മാധവൻ നായരും,ചട്ടക്കാരി, മല്ലുസിങ്ങ് ,റോമൻസ്, സൗണ്ട് തോമ ,ഷീടാക്സി,ഹാപ്പി വെഡിംഗ്,കുട്ടനാടൻ മാർപാപ്പ , ആനക്കള്ളൻ , മരട് ,തുടങ്ങി 130 ഏറെ ചിത്രങ്ങൾക്കായി 300 ൽ ഏറെ ഗാനങ്ങൾക്ക് രാജീവ് ആലുങ്കൽ രചന നിർവ്വഹിച്ചു. ഇതിനു പുറമേ 200 ൽ ഏറെ പ്രൊഫഷണൽ നാടകങ്ങൾക്കും, 250 ൽ ഏറെ ആൽബങ്ങൾക്കുമായി രാജീവ് ആലുങ്കൽ നാലായിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ആകാശവാണി - ദൂരദർശൻ ലളിതഗാനങ്ങളും രചിച്ചു.
 
രാജീവ് ആലുങ്കലിനെ പോലെ ഗാനരചനയുടെ സമസ്ത മേഖലകളിലും വ്യക്തമായി അടയാളപ്പെടുത്തിയവർ അധികം  പേരില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിനകം നാടകം, ആൽബം, സിനിമ എന്നീ രംഗങ്ങളിലെ ഗാനവിഭാഗത്തിൽ ഒരുപോലെ അദ്ദേഹം കൈ വരിച്ച നേട്ടത്തോട് താരതമ്മ്യം ചെയ്യാൻ മലയാളത്തിൽ മറ്റൊരാളില്ല.
"https://ml.wikipedia.org/wiki/രാജീവ്_ആലുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്