"ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

411 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
അന്താരാഷ്ട ലൈംഗിക തൊഴിലാളി ദിനം എന്ന ഖണ്ഡിക ചേർത്തു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(അന്താരാഷ്ട ലൈംഗിക തൊഴിലാളി ദിനം എന്ന ഖണ്ഡിക ചേർത്തു.)
RED LIGHT DISTRICT എന്നതിനു സമാനമായ മലയാള പദം.
[[ലൈംഗികത്തൊഴിൽ]] ചെയ്യുന്ന സ്ത്രീകൾ തിങ്ങിപ്പാർക്കുന്ന വലിയ [[തെരുവ്]] ആണിത്. ഇവ വൻനഗരങ്ങളോടു ചേർന്നുള്ള ഇവ പൊതുവെ [[ചേരി]] പ്രദേശങ്ങളായിരിക്കും. ഭാരതത്തിൽ [[സോണാഗച്ചി]], [[കാമാത്തിപുര]] തുടങിയവ ഉദാഹരണങ്ങളാണ്.[[ദില്ലി]], [[ഗ്വാളിയോറ്]], [[സൂറത്ത്]] എന്നീ നഗരങ്ങളിലും ചുവന്ന തെരുവുകളുണ്ട്.
 
== അന്താരാഷ്ട ലൈംഗിക തൊഴിലാളി ദിനം ==
ജൂൺ 2 അന്താരാഷ്ട ലൈംഗിക തൊഴിലാളി ദിനമായി ആചരിക്കുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/International_Whores%27_Day|title=International Whores' Day|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
259

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3345398" എന്ന താളിൽനിന്ന് ശേഖരിച്ചത്