"ജലമലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 2:
[[പ്രമാണം:Nrborderborderentrythreecolorsmay05-1-.JPG|thumb]]
 
[[കുളം]], [[തടാകം]], [[നദി]], [[കായൽ]], [[കടൽ]], ഭൂഗർഭ ജലസ്രോതസ്സ് പോലുള്ള ജലാശയങ്ങൾ മലിനമാകുന്നതിലൂടെ ഉണ്ടാകുന്ന [[പരിസ്ഥിതി മലിനീകരണം|പരിസ്ഥിതി മലിനീകരണമാണ്]] ജലമലിനീകരണം. മതിയായ [[മാലിന്യ സംസ്ക്കരണം|സംസ്കരണം]] നടത്തി അപകടകരമായ ഘടകങ്ങൾ നീക്കം ചെയ്യാതെ [[മാലിന്യം|മാലിന്യങ്ങൾ]] നേരിട്ടോ അല്ലാതെയോ ജലാശയങ്ങളിലേക്ക് കലർത്തുമ്പോഴാണ് പൊതുവെ ജലമലിനീകരണം ഉണ്ടാകുന്നത്.
[[കുളം]], [[തടാകം]], [[നദി]], [[കായ
ൽ]], [[കടൽ]], ഭൂഗർഭ ജലസ്രോതസ്സ് പോലുള്ള ജലാശയങ്ങൾ മലിനമാകുന്നതിലൂടെ ഉണ്ടാകുന്ന [[പരിസ്ഥിതി മലിനീകരണം|പരിസ്ഥിതി മലിനീകരണമാണ്]] ജലമലിനീകരണം. മതിയായ [[മാലിന്യ സംസ്ക്കരണം|സംസ്കരണം]] നടത്തി അപകടകരമായ ഘടകങ്ങൾ നീക്കം ചെയ്യാതെ [[മാലിന്യം|മാലിന്യങ്ങൾ]] നേരിട്ടോ അല്ലാതെയോ ജലാശയങ്ങളിലേക്ക് കലർത്തുമ്പോഴാണ് പൊതുവെ ജലമലിനീകരണം ഉണ്ടാകുന്നത്.
 
=== കാരണങ്ങൾ ===
Line 12 ⟶ 11:
=== ജലമാലിന്യത്തിന്റെ അളവ് ===
ജലത്തിൽ അടങ്ങിയ മാലിന്യത്തിന്റെ തോത് അളക്കാൻ ജലത്തിന്റെ ലായകസ്വഭാവം ആണ് ഉപയോഗപ്പെടുത്തുന്നത്. നിശ്ചിത അളവ് ജലം ശേഖരിച്ച് 20ഡിഗ്രി സെൽഷ്യസ്സിൽ കുറഞ്ഞത് 5 ദിവസം സൂക്ഷിക്കുന്നു. ആരംഭത്തിലും അവസാനത്തിലും ഓക്സിജന്റെ അളവ് അളക്കുന്നു. ഓക്സിജന്റെ അളവ് ഇപ്രകാരം കണ്ടെത്താം. ഇതിനെ BOD (Biological Oxygen Demand) എന്ന് പറയുന്നു. ppm(Per part per million) യൂണിറ്റിലാണ് ഇത് സൂചിപ്പിക്കുന്നത്. കുടിക്കാനുള്ള ജലത്തിന്റെ BOD, 0.75-1.5ppm ആയിരിക്കുന്നതാണ് ഉത്തമം.
ജലത്തില് ധാരാളം ലവണങ്ങളും മറ്റ് രാസവസ്തുക്കളും ലയിച്ചു ചേരുന്നു. ജലമാലിന്യങ്ങളെ രാസമാലിന്യങ്ങള് എന്നും ജൈവമാലിന്യങ്ങള് എന്നും രണ്ടായി തരംതിരിക്കാം. ഇതിനു പുറമേ ജലത്തിന്റെ ഭൌതികഗുണനിലവാരവും പ്രധാനമാണ്. ജലത്തിന്റെ പി.എച്ച് മൂല്യം, അതില് അലിഞ്ഞു ചേര്ന്നിട്ടുള്ള ലവണങ്ങളുടെയും രാസപദാര്ത്ഥങ്ങളുടെയും അളവ് എന്നിവയാണ് രാസഗുണനിലവാരം നിര്ണ്ണയിക്കുന്നതിനുള്ളനിർണ്ണയിക്കുന്നതിനുള്ള മാനകങ്ങള്മാനകങ്ങൾ. ജലത്തിന്റെ പി.എച്ച് 6.5നും 8.2നും ഇടയിലായിരിക്കണം. ക്ലോറൈഡ്, ഇരുമ്പ്, [[മഗ്നീഷ്യം]], ഫ്ലൂറൈഡ്, [[സള്ഫേറ്റ്|സൾഫേറ്റ്]], [[നൈട്രേറ്റ്]] തുടങ്ങിയ ലവണങ്ങള് ജലത്തില് പൊതുവേ കാണപ്പെടുന്നു.
 
[[വർഗ്ഗം:മലിനീകരണം]]
"https://ml.wikipedia.org/wiki/ജലമലിനീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്