"കരിമ്പുള്ളി ചെമ്പല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 30:
}}
 
അറേബ്യൻ ഗൾഫ് തീരങ്ങളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന [[ചെമ്പല്ലി]] മത്സ്യഇനമാണ് '''കരിമ്പുള്ളി ചെമ്പല്ലി.''' '''ഡോറി സ്‌നാപ്പർ''', '''ബ്ലാക്ക്സ്‌പോട്ട് സ്‌നാപ്പർ''' എന്നും അറിയപ്പെടുന്നു. [[അറബി]] [[ഭാഷ|ഭാഷയിൽ]] '''നൈസർ''', '''നൈസ്ര''' (Neisra) എന്നും വിളിക്കപ്പെടുന്നു. ശാസ്ത്രനാമം ലുത്‌ജാനസ് ഫുൾവിഫ്‌ലാമ (Lutjanus fulviflamma). സമുദ്രജലത്തിലും ശുദ്ധജലത്തിലും കാണപ്പെടുന്നു. പൊതുവെ കാണപ്പെടുന്ന ചെമ്പല്ലി മത്സ്യങ്ങളുടെ വിപണി മൂല്യം കരിമ്പുള്ളി ചെമ്പല്ലിയ്ക്ക് ഇല്ല. സർവ്വസാധാരണമായി ഗൾഫ് വിപണിയിൽ ലഭ്യമാണ്.<ref>https://www.enature.qa/specie/blackspot-snapper/</ref>
'''ഡോറി സ്‌നാപ്പർ''', '''ബ്ലാക്ക്സ്‌പോട്ട് സ്‌നാപ്പർ''' എന്നും അറിയപ്പെടുന്നു. [[അറബി]] [[ഭാഷ|ഭാഷയിൽ]] '''നൈസർ''', '''നൈസ്ര''' (Neisra) എന്നും വിളിക്കപ്പെടുന്നു. ശാസ്ത്രനാമം ലുത്‌ജാനസ് ഫുൾവിഫ്‌ലാമ (Lutjanus fulviflamma). സമുദ്രജലത്തിലും ശുദ്ധജലത്തിലും കാണപ്പെടുന്നു. പൊതുവെ കാണപ്പെടുന്ന ചെമ്പല്ലി മത്സ്യങ്ങളുടെ വിപണി മൂല്യം കരിമ്പുള്ളി ചെമ്പല്ലിയ്ക്ക് ഇല്ല. സർവ്വസാധാരണമായി ഗൾഫ് വിപണിയിൽ ലഭ്യമാണ്.<ref>https://www.enature.qa/specie/blackspot-snapper/</ref>
 
==വിതരണം ==
[[ഇന്ത്യൻ മഹാസമുദ്രം]] [[പസഫിക് മഹാസമുദ്രം]], അറേബ്യൻ ഗൾഫ്, [[ചെങ്കടൽ]], ആഫ്രിക്കയുടെ കിഴക്കൻ തീരം, കിഴക്കൻ [[സമോവ]], [[ജപ്പാൻ]], തെക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഈ ഇനം വ്യാപകമായി കാണുന്നു. [[അഴിമുഖം|അഴിമുഖങ്ങൾ]], [[പവിഴപ്പുറ്റുകൾ]] ആഴമില്ലാത്ത [[തീരദേശങ്ങൾ]], [[കണ്ടൽക്കാടുകൾ]] എന്നിവിടങ്ങളിൽ ഈ മത്സ്യങ്ങളെ ധാരാളമായി കണ്ടുവരുന്നു.<ref>https://www.fishbase.in/summary/Lutjanus-ehrenbergii.html</ref>
[[അഴിമുഖം|അഴിമുഖങ്ങൾ]] [[പവിഴപ്പുറ്റുകൾ]] ആഴമില്ലാത്ത [[തീരദേശങ്ങൾ]] [[കണ്ടൽക്കാടുകൾ]] എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നു.<ref>https://www.fishbase.in/summary/Lutjanus-ehrenbergii.html</ref>
 
==വിവരണം==
പരമാവധി നീളം 35 സെന്റിമീറ്ററാണ് (13.8 ഇഞ്ച്). [[മഞ്ഞ]] നിറത്തിലുള്ള ചിറകുകളുള്ള ഇതിന് [[കിളിമീൻ|കിളിമീനുമായും]] [[കോര|കോരയുമായും]] കാഴ്ചാ സാദൃശ്യമുണ്ട്. ശരീരത്തിലുടനീളം നെടുകെയുള്ള നേർത്ത മഞ്ഞ വരകൾ കാണാം. വലിയ വായും വെള്ളി രാശി കലർന്ന ശരീരവുമാണ്. ശരീരത്തിന്റെ മദ്ധ്യഭാഗത്തുനിന്ന് പിറകിലേക്ക് അൽപ്പം മുകളിലായി ഒരു കറുത്ത പുള്ളി കാണാം.<ref>https://fishesofaustralia.net.au/home/species/555</ref>
പരമാവധി നീളം 35 സെന്റിമീറ്ററാണ് (13.8 ഇഞ്ച്).
[[മഞ്ഞ]] നിറത്തിലുള്ള ചിറകുകളുള്ള ഇതിന് [[കിളിമീൻ|കിളിമീനുമായും]] [[കോര|കോരയുമായും]] കാഴ്ചാ സാദൃശ്യമുണ്ട്. ശരീരത്തിലുടനീളം നെടുകെയുള്ള നേർത്ത മഞ്ഞ വരകൾ കാണാം. വലിയ വായും വെള്ളി രാശി കലർന്ന ശരീരവുമാണ്. ശരീരത്തിന്റെ മദ്ധ്യഭാഗത്തുനിന്ന് പിറകിലേക്ക് അൽപ്പം മുകളിലായി ഒരു കറുത്ത പുള്ളി കാണാം.<ref>https://fishesofaustralia.net.au/home/species/555</ref>
 
==തീറ്റ ==
മത്സ്യക്കുഞ്ഞുങ്ങൾ, [[ചെമ്മീൻ]], മറ്റ് [[ക്രസ്റ്റേഷ്യൻ|ക്രസ്റ്റേഷ്യനുകൾ]] എന്നിവയിലാണ് ഇവ പ്രധാനമായും ഭക്ഷണം കണ്ടെത്തുന്നത്. പവിഴാവശിഷ്ടങ്ങളിലും കണ്ടൽവനങ്ങളിലും അഴിമുഖങ്ങളിലും ഇവ ഇരതേടുന്നു.
 
===സംരക്ഷണ നില===
[[ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്]] നിലനിൽപ്പിന് ഭീഷണിയുള്ള ഇനങ്ങളുടെ ആഗോളതലത്തിൽ ഇത് ഇതുവരെ വിലയിരുത്തിയിട്ടില്ല. അറേബ്യൻ ഗൾഫിനായുള്ള സമീപകാല പ്രാദേശിക വിലയിരുത്തലിൽ ഇതിനെ കുറഞ്ഞ ആശങ്ക (Least Concern) എന്ന് തരംതിരിച്ചു. ഇവയെ പ്രധാനമായും [[ചൂണ്ട|ചൂണ്ടകളും]] വലകളും കെണികളും ഉപയോഗിച്ച് പിടിക്കുന്നു. <ref>https://www.iucnredlist.org/species/194407/57145429</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കരിമ്പുള്ളി_ചെമ്പല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്