"കെ. ജയപാലപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

599 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
(ചെ.) (അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB)
| accessdate = മേയ് 20, 2010
| language = en
}}</ref> നാട്ടിലെ കുപ്പണ മുരുന്തവെളി സർക്കാർ പ്രൈമറി സ്കൂളിലും നീരാവിൽ എസ്.എൻ.ഡി.പി.യോഗം സ്കൂളിലും<ref>മൗനത്തിന്റെ മുഴക്കം, ജയപാലപ്പണിക്കരുടെ ചിത്രകലാലോകം, പെരിനാട് കെ. സുരേന്ദ്രൻ, പേജ് 20, കേരള ലളിതകലാ അക്കാദമി, തൃശ്ശൂർ</ref> കൊട്ടാരക്കരയിലുമായി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം [[മദ്രാസ്|മദ്രാസിലെ]] കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ചേർന്നു. പ്രിൻസിപ്പലായിരുന്ന [[കെ.സി.എസ്. പണിക്കർ]] ഏറെ സ്വാധീനിച്ചു.
 
. മദ്രാസിലെ പഠനകാലത്ത് ശാങ്കരദർശനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ''സൗന്ദര്യലഹരി'' പണിക്കരുടെ ചിത്രകലാപ്രതിഭയെ ഏറെ സ്വാധീനിച്ചു. ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകൾ. 1968നു ശേഷം ഗ്രാഫിക്, താന്ത്രിക് രചനാരീതികളിലേക്ക് തിരിഞ്ഞു. ''ജീവാഗ്നി, ബീജാഗ്നി'' പരമ്പരകൾ ഇക്കാലത്തേതാണ്.
ബ്രസീൽ, ആംസ്റ്റർഡാം, വിയന്ന, ഓസ്ലോ, മിലാൻ, ഇറ്റലി, ലണ്ടൻ, പാരീസ്, ധീക്ക, ചിലി, പ്രേഗ്, കൊലാലംപൂര് തുടങ്ങിയ രാജ്യങ്ങളിൽ ജയപാലപ്പണിക്കരുടെ ശില്പങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചു. <ref>{{cite web|title=ജയപാലപ്പണിക്കർ യാത്രയായിട്ട് പതിനൊന്നാണ്ട്|url=http://www.mathrubhumi.com/kollam/news/3232182-local_news-kollam-%E0%B4%85%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF.html|publisher=www.mathrubhumi.com/|accessdate=5 നവംബർ 2014}}</ref>
 
2003 നവംബർ അഞ്ചിന് അന്തരിച്ചു.<ref name=th /> നിരവധി ശില്പങ്ങളും നിർമ്മിച്ചു.
 
== പ്രധാന രചനകൾ ==
[[പ്രമാണം:ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്.jpg|350|right|thumb|ജയപാലപ്പണിക്കരുടെ മെറ്റൽ റിലീഫ്]]
31,171

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3344599" എന്ന താളിൽനിന്ന് ശേഖരിച്ചത്