"ഉപയോക്താവിന്റെ സംവാദം:Irvin calicut" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,120 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
താങ്കളുടെ ഈ സംവാദ താളിൽ തൊട്ട് മുൻപത്തെ ചർച്ച/സംവാദത്തിൽ "നാല് ടാഗുകളാണുള്ളത്" എന്ന് പറയുന്നത് പുതിയ ഒരു ഉപവിഭാഗമല്ലെ? ആണെങ്കിൽ ആ ടാഗ് ശെരിയാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 18:48, 21 മേയ് 2020 (UTC)
:[[ഉപയോക്താവ്:Adithyak1997|Adithyak1997]]{{ശരി}}--<span style="color:blue;font-face:Zapfino, Segoe Script;">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</span><span style="color:brown;font-face:Papyrus;">[[User talk:irvin_calicut|.. സംവദിക്കാൻ]]</span> 07:14, 22 മേയ് 2020 (UTC)
 
== വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു ==
 
പ്രിയപ്പെട്ട {{ping|user:Irvin calicut}}
 
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
 
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, [https://wikimedia.qualtrics.com/jfe/form/SV_2i2sbUVQ4RcH7Bb കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ], ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
 
നന്ദി. ശുഭദിനാശംസകൾ! [[ഉപയോക്താവ്:BGerdemann (WMF)|BGerdemann (WMF)]] ([[ഉപയോക്താവിന്റെ സംവാദം:BGerdemann (WMF)|സംവാദം]]) 00:20, 2 ജൂൺ 2020 (UTC)
 
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ [https://drive.google.com/file/d/1ck7A3qq9Lz3lEjHoq4PYO-JJ8c7G6VVW/view സർവേ സ്വകാര്യതാ പ്രസ്താവന] കാണുക.
74

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3344597" എന്ന താളിൽനിന്ന് ശേഖരിച്ചത്