റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 233:
==ഫലകം:ഹൈന്ദവം==
പുള്ളിയുടെ തിരുത്തലുകൾ ശ്രദ്ധിച്ചു. വിക്കിപീഡിയ രീതികൾ അറിയാത്ത ഏതോ വിശ്വാസിയുടെ പരാക്രമങ്ങൾ തന്നെയാണെന്നു തോന്നുന്നു. ചിലപ്പോൾ നന്നായേക്കും. ഒന്ന് ഉപദേശിച്ചു വിടുന്നതാവില്ലേ ഭംഗി. ഫലകത്തിൽ പോയി ചരിത്രം പറയേണ്ട ആവശ്യമില്ല എന്ന കാര്യം അറീയാത്തതാവാം കുഴപ്പം. - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 02:13, 24 ഡിസംബർ 2019 (UTC)
 
== വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു ==
 
പ്രിയപ്പെട്ട {{ping|user:Fifthman}}
 
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
 
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, [https://wikimedia.qualtrics.com/jfe/form/SV_2i2sbUVQ4RcH7Bb കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ], ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
 
നന്ദി. ശുഭദിനാശംസകൾ! [[ഉപയോക്താവ്:BGerdemann (WMF)|BGerdemann (WMF)]] ([[ഉപയോക്താവിന്റെ സംവാദം:BGerdemann (WMF)|സംവാദം]]) 00:10, 2 ജൂൺ 2020 (UTC)
 
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ [https://drive.google.com/file/d/1ck7A3qq9Lz3lEjHoq4PYO-JJ8c7G6VVW/view സർവേ സ്വകാര്യതാ പ്രസ്താവന] കാണുക.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Fifthman" എന്ന താളിൽനിന്ന് ശേഖരിച്ചത്