റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 239:
 
[https://ml.wikipedia.org/w/index.php?title=%E0%B4%B0%E0%B5%8B%E0%B4%97%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%B0%E0%B5%8B%E0%B4%97%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B5%BC&diff=next&oldid=3337403&diffmode=source ഈ] തിരുത്ത് ദയവായി പരിശോധിക്കുക. ഇതിൽ താങ്കൾ എന്തുകൊണ്ടാണ് സൈറ്റേഷൻസ് ഒഴിവാക്കിയത്? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 05:49, 17 മേയ് 2020 (UTC)
 
== വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു ==
 
പ്രിയപ്പെട്ട {{ping|user:Abhilash raman}}
 
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
 
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, [https://wikimedia.qualtrics.com/jfe/form/SV_2i2sbUVQ4RcH7Bb കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ], ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
 
നന്ദി. ശുഭദിനാശംസകൾ! [[ഉപയോക്താവ്:BGerdemann (WMF)|BGerdemann (WMF)]] ([[ഉപയോക്താവിന്റെ സംവാദം:BGerdemann (WMF)|സംവാദം]]) 23:09, 1 ജൂൺ 2020 (UTC)
 
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ [https://drive.google.com/file/d/1ck7A3qq9Lz3lEjHoq4PYO-JJ8c7G6VVW/view സർവേ സ്വകാര്യതാ പ്രസ്താവന] കാണുക.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Abhilash_raman" എന്ന താളിൽനിന്ന് ശേഖരിച്ചത്