"കൈറ്റ് വിക്ടേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരത്തെറ്റ് തിരുത്തി, ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ''വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ് " (Versatile ICT Enabled Resource for Students)''. വിദ്യാഭ്യാസാവശ്യങ്ങൾക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ [[എഡ്യുസാറ്റ്|എഡ്യുസാറ്റിൻറെ]] സഹായത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്.
 
2001ൽ നായനാർ സർക്കാർ പടിയിറങ്ങും മുമ്പേ തുടക്കമിട്ട ഐടി എറ്റ് സ്‌കൂൾ ആശയത്തിന്പദ്ധതിയെ പിന്നാലെ വന്ന ഉമ്മൻചാണ്ടി സർക്കാർ പ്രോൽസാഹിപ്പിച്ചു. തന്മൂലം വിക്ടേഴ്‌സ് ചാനലിന്റെ  ഇന്റൻനെറ്റ്ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ചുആരംഭിക്കുകയുണ്ടായി. അതിനു ശേഷം 2006ൽ വി എസ് അച്ച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്ത് ചാനലിനെ ഇപ്പോൾ കാണുന്ന രീതിയിൽ ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കി മാറ്റി.
 
സ്കൂൾ വിദ്യാഭ്യാസത്തിനുള്ള [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ ബ്രോഡ്‌ബാൻഡ് ഇന്ററാക്ടീവ് നെറ്റ്വർക്കാണ് ഇത്. 2005 ജൂലൈ 28-ന് [[എ.പി.ജെ. അബ്ദുൾ കലാം]] ഉദ്ഘാടനം നിർവ്വഹിച്ചു<ref name="victers-ക" />. [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ഗോർക്കി ഭവനത്തിൽ [[ഐ.റ്റി.@സ്കൂൾ പ്രോജക്ട്]] [[സി-ഡിറ്റ്]] സഹകരണത്തോടെ ഒരു കേന്ദ്ര സ്റ്റുഡിയോ സജ്ജീകരിച്ചിരിക്കുന്നു. വിക്ടേഴ്സ് പ്രോഗ്രാമുകൾ സ്വീകരിക്കാനും അപ്‌ലിങ്ക് ചെയ്യാനും [[സാറ്റലൈറ്റ് ഇൻറാറാക്ടീവ് ടെർമിനൽ|സാറ്റലൈറ്റ് ഇൻറാറാക്ടീവ് ടെർമിനലുകൾ]] സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടിണ്ട്.
"https://ml.wikipedia.org/wiki/കൈറ്റ്_വിക്ടേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്