"കരിമ്പുള്ളി ചെമ്പല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
}}
 
അറേബ്യൻ ഗൾഫ് തീരങ്ങളിലെ ഏറ്റവും സാധാരണമായ [[ചെമ്പല്ലി]] (സ്നാപ്പർ Snaper) ഇനമാണ്മത്സ്യഇനമാണ് '''കരിമ്പുള്ളി ചെമ്പല്ലി.'''
'''ഡോറി സ്‌നാപ്പർ''', '''ബ്ലാക്ക്സ്‌പോട്ട് സ്‌നാപ്പർ''' എന്നും അറിയപ്പെടുന്നു. [[അറബി]] [[ഭാഷ|ഭാഷയിൽ]] '''നൈസർ''', '''നൈസ്ര''' (Neisra) എന്നും വിളിക്കപ്പെടുന്നു. ശാസ്ത്രനാമം ലുത്‌ജാനസ് ഫുൾവിഫ്‌ലാമ (Lutjanus fulviflamma). സമുദ്രജലത്തിലും ശുദ്ധജലത്തിലും കാണപ്പെടുന്നു. പൊതുവെ കാണപ്പെടുന്ന ചെമ്പല്ലി മത്സ്യങ്ങളുടെ വിപണി മൂല്യം കരിമ്പുള്ളി ചെമ്പല്ലിയ്ക്ക് ഇല്ല. സർവ്വസാധാരണമായി ഗൾഫ് വിപണിയിൽ ലഭ്യമാണ്.<ref>https://www.enature.qa/specie/blackspot-snapper/</ref>
 
"https://ml.wikipedia.org/wiki/കരിമ്പുള്ളി_ചെമ്പല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്