"ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[പ്രമാണം:Feroke Tile factory.jpg|ലഘുചിത്രം|Tile Factory]]
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] ഒരു ചെറുപട്ടണമാണ് '''ഫറോക്ക്'''. കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് [[ചാലിയാർ|ചാലിയാർ പുഴയും]] തെക്ക് [[വടക്കുമ്പാട് പുഴ|വടക്കുമ്പാട് പുഴയും]] ([[കടലുണ്ടിപ്പുഴ|കടലുണ്ടിപ്പുഴയുടെ]] ഭാഗം) കിഴക്ക് [[രാമനാട്ടുകര ഗ്രാമപഞ്ചായത്ത്|രാമനാട്ടുകര ഗ്രാമപഞ്ചായത്തും]] പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ. ഫാറൂഖാബാദ് എന്ന് [[ടിപ്പുസുൽത്താൻ]] നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായി മാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് (പറവൻമാർ എന്ന ഒരു വിഭാഗം ഇവിടെ താമസിച്ചിരുന്നു) എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.
ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്. [[ടിപ്പു സുൽത്താൻ]] ന്റെ പടയോട്ട കാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻ പ്രദേശമായിരുന്നു. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ [[മലബാർ ]] ന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. സൈൈനീകസൈനീക ആവശ്യയങ്ങൾക്കായിആവശ്യങ്ങൾക്കായി[[ ഫറോക്ക് ]] കോട്ടക്കുന്നിൽ ഒരു കോട്ടയും ടിപ്പു നിർമ്മിച്ചു. എന്നാൽ ഇവിടം ആൾ താമസം കുറവായതിനാലും എത്തിച്ചേരാൻ ബുദ്ധിമുട്ടിയത് കൊണ്ടും മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ബന്ധിപ്പിച്ചു. കൂടാതെ ഇവിടെ വന്ന് താമസിക്കാൻ വേണ്ടി ടിപ്പു [[കോഴിക്കോട്]]ൽ നിന്ന് ആളുകളെയും കൊണ്ട് വന്നു. പക്ഷെ ടിപ്പു സുൽത്താൻ [[മൈസൂർ]]ലേക്ക് മടങ്ങി പോയപ്പോൾ ഇവർ തിരിച്ച് പോവുകയും ചെയ്തു
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ഫറോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്