"വിജയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഈ തലക്കെട്ടിന് താഴെ ശ്രീ. വിജയ് ന്റെ പിന്നണി ഗാനരംഗത്തെ സംഭാവനകളെ കുറിച്ചാണ് വിവരിക്കുന്നത് അത് കൊണ്ട് ഈ ഖണ്ഡിക ക്ക് ചേരുന്ന തലക്കെട്ട് എന്ന് പറയുന്നത് പിന്നണിഗാനരംഗം എന്ന് തന്നെ യാണ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ശ്രീ. വിജയ് യുടെ സിനിമ ജീവിതത്തിൽ ആദ്യത്തെ സൂപ്പർ ഹിറ്റ്‌ ഗാനം തീർച്ചയായും ബംബായ് സിറ്റി എന്ന പാട്ട് ആണ്. അത് സൂചിപ്പിക്കാതെ ഈ ഖണ്ഡിക ശരിയാവില്ല
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
-->
=== പിന്നണിഗായകനായി ===
തമിഴ് ചിത്രങ്ങളിൽ പിന്നണിഗായകനായും വിജയ് പ്രവർത്തിച്ചിട്ടുണ്ട്. രസികൻ എന്ന ചിത്രത്തിൽ ചിത്ര ക്കൊപ്പം ബംബായ് സിറ്റി സിക്ക റൊട്ടി എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു ''സച്ചിൻ'' എന്ന ചിത്രത്തിൽ വിജയ് പാ‍ടിയ ഗാനങ്ങൾ വിജയമായിരുന്നു. 2012ൽ തുപ്പാക്കി, എന്ന ചിത്രത്തിലും, 2013ൽ തലൈവ എന്ന ചിത്രത്തിലും പാടി. 2014ൽ ജില്ലയിലെ കണ്ടാങ്കി എന്നാരംഭിക്കുന്ന ഗാനം വിജയ് പാടി.
2014-ൽ പുറത്തിറങ്ങിയ കത്തിയിൽ selfie-എന്ന ഗാനത്തിലൂടെ വിജയ് ആരാധകരെ കയ്യിലെടുത്തു, ഇതോടെ വിജയ് പാടിയ പാട്ടുകളുടെ എണ്ണം 32 ആയി.
 
"https://ml.wikipedia.org/wiki/വിജയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്