"കൃത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:Thimothi Giet DSC 9731.jpgFile:Timothée Giet at Swatantra 2017 in Thiruvananthapuram, Kerala, India.jpg Criterion 3 (obvious error) · Timothée Giet's blog http://timotheegiet.com/blog and the file description use the correct spelling of his name. Second half of file name is reason 2 "meaningless or ambigous name" changed to the event and location from description.
വരി 33:
}}
[[സ്വതന്ത്ര സോഫ്റ്റ്‌വെയർ|സ്വതന്ത്രവും തുറന്ന സ്രോതസ്സുള്ളതുമായ]] ഒരു [[റാസ്റ്റർ ഗ്രാഫിക്സ്|റാസ്റ്റർ ഗ്രാഫിക്സ്]] എഡിറ്ററാണ് '''കൃത'''. [[ഡിജിറ്റൽ ചിത്രരചന|ഡിജിറ്റൽ ചിത്രരചനയും]] [[അനിമേഷൻ|ആനിമേഷനും]] നിർമ്മിക്കാനുതകുന്ന തരത്തിലാണ് കൃത നിർമ്മിച്ചിട്ടുള്ളത്. ശ്രദ്ധതിരിക്കാത്തതരത്തിലുള്ള യുഐ, [[ഓപ്പൺജിഎൽ]] ആക്സിലറേഷനുള്ള ഉയർന്ന ക്വാളിറ്റി കാൻവാസ്, കളർ മാനേജ്മെന്റ് സപ്പോർട്ട്, മികച്ച നിലവാരമുള്ള ബ്രഷ് എൻജിൻ, നോൺഡിസ്ട്രക്റ്റീവ് ലെയറുകൾ, മാസ്കുകൾ, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ലെയർ മാനേജ്മെന്റ്, വെക്ടർ ആർട്ട് വർക്ക് സപ്പോർട്ട്, മാറ്റാവുന്നപ്രൊഫൈലുകൾ തുടങ്ങിയവ കൃതയുടെ സവിശേഷതകളാണ്. കൃത [[ഗ്നു/ലിനക്സ്|ഗ്നൂലിനക്സിലും]] [[മൈക്രോസോഫ്റ്റ്]] [[മൈക്രോസോഫ്റ്റ്‌ വിൻഡോസ്|വിന്റോസിലും]] [[മാക് ഒഎസ്|മാക് ഓഎസിലും]] പ്രവർത്തിക്കും.
[[File:ThimothiTimothée Giet DSCat 9731Swatantra 2017 in Thiruvananthapuram, Kerala, India.jpg|thumb|right|കൃത ഡെവലപ്പര്‌ തിമൊത്തി ഗിയെറ്റ് സ്വതന്ത്ര 2017 സമ്മേളനത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോൾ]]
== പേര് ==
കൃത എന്നപേരിന് വിവിധ സംസ്കാരങ്ങളുടെ സ്വാധീനമുണ്ട്. [[സ്വീഡിഷ് ഭാഷ|സ്വീഡിഷിൽ]] കൃത എന്നത് [[ക്രയോൺ]] എന്നും റിത എന്നതിന് വരയ്ക്കാൻ എന്നുമാണ് അർത്ഥം. ഇന്ത്യൻ പുരാണമായ [[മഹാഭാരതം|മഹാഭാരതത്തിൽ]] കൃത എന്നത് പരിപൂർണ്ണത എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/കൃത" എന്ന താളിൽനിന്ന് ശേഖരിച്ചത്