"കുറ്റ്യാടി സാഡിൽ ഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൈദ്യുതോല്പാദനം കൂട്ടിചേ൪ത്തു
Reference ചേ൪ത്തു
വരി 29:
 
=== വൈദ്യുതോൽപ്പാദനം ===
ബാണാസുര സാഗർ റിസർവോയറിലെ വെള്ളം കക്കയം കുറ്റ്യാടി പവർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. വെള്ളംഎത്തിക്കുന്ന ഭൂഗർഭ ടണൽ 890 മീറ്റർ സർക്കുലർ ലൈ൯ഡ് രൂപത്തിലും 3873 മീറ്റർ D രൂപത്തിലും കാണപ്പെടുന്നു. പരമാവധി 11.6 m³/s നിരക്കിൽ ഡിസ്ചാർജ് ചെയ്യുന്നു. കുറ്റ്യാടി പദ്ധതിയിൽ 25 മെഗാവാട്ട് ശേഷിയുള്ള 3 വെർട്ടിക്കൽ pelton wheel turbine ആണ് ഉപയോഗിക്കുന്നത് കുറ്റ്യാടി എക്സ്റ്റൻഷൻ പദ്ധതിയിൽ 50 മെഗാവാട്ട് സ്ഥാപിത ശേഷിയും,കുറ്റ്യാടി അഡീഷണൽ എക്സ്റ്റ൯ഷ൯ സ്കീമിൽ 50 മെഗാവാട്ട് ശേഷിയുള്ള 2 ട൪ബൈനുകളുമാണ് ഉള്ളത്.കുറ്റ്യാടി വൈദ്യുത നിലയത്തിന് ആകെ 225 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്.ദിവസം ശരാശരി 1.5 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നു.<ref>{{Cite web|url=http://www.kseb.in/index.php?option=com_content&view=article&id=45&Itemid=553&lang=en|title=Kseb generation chart|access-date=30-05-2020|last=|first=|date=|website=|publisher=}}</ref>
 
=== വിനോദസഞ്ചാരം ===
"https://ml.wikipedia.org/wiki/കുറ്റ്യാടി_സാഡിൽ_ഡാം" എന്ന താളിൽനിന്ന് ശേഖരിച്ചത്