"തേന്മാവിൻ കൊമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 30:
*[[കെ.പി.എ.സി. ലളിത]] -
==ഗാനങ്ങൾ==
ഗിരീഷ് പുത്തൻച്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയത് ബേണി ഇഗ്നേഷ്യൻസ് ആയിരുന്നു.മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്കുമുമ്പ്, ആർ.ഡി. ബർമ്മൻ കൊച്ചിയിലെ മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായി താൻ തീരുമാനിക്കപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.എന്നാൽ ചിത്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു.
ഗിരീഷ് പുത്തൻച്ചേരി
 
ചിത്രത്തിലെ മൂന്ന് ഗാനങ്ങളെങ്കിലും അനുകരിക്കപ്പെട്ടു എന്ന് ബെണി-ഇഗ്നേഷ്യസ് എന്നിവർക്കു മേൽ ആരോപിക്കപ്പെട്ടു. പങ്കജ് മുല്ലിക് ആലപിച്ച ജനപ്രിയ ഹിന്ദി ക്ലാസിക് ഗാനമായ"പിയ മിലാങ്കോ ജാന" യുടെ ആവിഷ്കാരമാണ് "എന്റേ മനസിലൊരു നാണം" എന്ന ഗാനം. "നില പൊങ്കൽ" ഈ ചിത്രത്തിലെ മറ്റൊരു ഗാനം "സൺ മേരെ ബന്ദു റേ" എന്ന ബംഗാളി ഗാനത്തിന്റെ അനുകരണമാണെന്നും ആരോപിക്കപ്പെടുന്നു. "മരുപടിയും" എന്ന തമിഴ് സിനിമയിലെ "ആസെയ് അതികം വെച്ച്" എന്ന ഇളയരാജയുടെ ഗാനത്തിന്റെ പകർപ്പാണ് "മാനം തെളിഞ്ഞെ വന്നാൽ " എന്ന ഗാനം. ആരോപണങ്ങൾ വകവയ്ക്കാതെ ബെണി-ഇഗ്നേഷ്യസിന് മികച്ച സംഗീത സംവിധായകർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ചലച്ചിത്ര സംഗീതത്തിൽ അനുകരണക്കാരെ സർക്കാർ ബഹുമാനിക്കുന്നുവെന്ന് അവകാശപ്പെട്ട് മുതിർന്ന സംഗീത സംവിധായകൻ ജി. ദേവരാജൻ താൻ നേടിയ നാല് സംസ്ഥാന അവാർഡുകളിൽ മൂന്നെണ്ണം തിരികെ നൽകി.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/തേന്മാവിൻ_കൊമ്പത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്