"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

::<code>''നിലവിലുള്ളവരോടൊപ്പം മലയാളത്തിനു കൂടുതൾ സജീവരായ കാര്യനിർവ്വാഹകരെ ആവശ്യമുള്ളതിനാൽ പ്രവർത്തന സജ്ജരായ കാര്യനിർവ്വാഹകരുടെ എണ്ണം വർദ്ധിപ്പിക്കുന്നനേക്കുറിച്ചും ആലോചിക്കാവുന്നതാണ്.''</code> കുറച്ച് കൂടി നല്ലത് ഒരു ടാസ്ക് ഫോഴ്സ് അല്ലെ? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:55, 27 മേയ് 2020 (UTC)
*അഡ്മിൻസിനു ജനാധിപത്യ രീതിയിൽ കാലയളവ് നിശ്ചയിക്കുന്നതിനെ ഞാൻ എതിർക്കുന്നു. കാരണം [[വിക്കിപീഡിയ:NOTDEMOCRACY|വിക്കിപീഡിയ ഒരു ജനാധിപത്യമല്ല എന്നുള്ളതുകൊണ്ടാണ്]]. എന്നാൽ അഡ്മിൻസിനെ നിർജ്ജീവ അഡ്മിനായി കണക്കാക്കുന്നതിന്റെ കാലയളവ് ആറുമാസം എന്നുളത് മൂന്ന് മാസം എന്നാക്കി കുറക്കുന്നതിനോ അതല്ലെങ്കിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല എന്നത് മാറ്റി കഴിഞ്ഞ ആറു മാസത്തിൽ ഒരു അഡ്മിൻ പ്രവർത്തി പോലും നടത്തിയിട്ടില്ല എന്നോ ആക്കി മാറ്റുന്നതിനോടോ യോജിപ്പാണ്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 06:23, 30 മേയ് 2020 (UTC)
 
::കാലയളവ് നിശ്ചയിക്കുന്നതിനെ ഞാൻ എതിർക്കുന്നു, തീർത്തും നിർജ്ജീവരായ കാര്യനിർവാഹകരെ തൽക്കാലത്തേയ്ക്കു മാറ്റിനിർത്താൻ നിലവിൽത്തന്നെ ഉള്ള നിയമങ്ങൾ സജീവമാകുകയാണ് വേണ്ടത്.
# കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല.
# കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അമ്പതു തിരുത്തുകൾ നടത്തിയിട്ടില്ല.
ഇത് രണ്ടും പുതുക്കി നിശ്ചയിച്ചാൽ മതി (6 മാസം = 3 മാസം , 50 തിരുത്തു = 100 തിരുത്തു ) എന്നാണ് എൻ്റെ അഭിപ്രായം. --<span style="color:blue;font-face:Zapfino, Segoe Script;">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</span><span style="color:brown;font-face:Papyrus;">[[User talk:irvin_calicut|.. സംവദിക്കാൻ]]</span> 10:35, 30 മേയ് 2020 (UTC)
24,448

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3343597" എന്ന താളിൽനിന്ന് ശേഖരിച്ചത്