"ദാമോദർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 82:
|map_caption =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''ദാമോദർ''' ([[ബെംഗാളി]]: দামোদর নদ). [[ഝാർഖണ്ഡ്]], [[പശ്ചിമ ബംഗാൾ]] എന്നീ സംസ്ഥാനങ്ങളിലൂടയാണ് ഈ നദി ഒഴുകുന്നത്. [[ഹൂഗ്ലി നദി|ഹൂഗ്ലി നദിയുടെ]] ഒരു പ്രധാന പോഷകനദിയാണിത്. 592 കിലോമീറ്റർ ആണ് ഇതിന്റെ നീളം. ഝാർഖഡിലെ ചില പ്രാദേശിക ഭാഷകളിൽ ഈ നദിക്ക് '''ദമുദ''' എന്നും പേരുണ്ട്. വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അർത്ഥം. വെള്ളപ്പൊക്കവും ദിശമാറി ഒഴുകലും മൂലം വർഷംതോറും വൻ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നതിനാൽ "ബംഗാളിന്റെ ദുഃഖം" എന്നും ഈ നദി അറിയപ്പെട്ടിരുന്നു. എന്നാൽ ദാമോദർ താഴ്വരയിലെ അണക്കെട്ടുകളുടെ നിർമ്മാണത്തോടെ ഈ നാശനഷ്ടങ്ങൾ ഒരു പരിധിവരെ തടയാനായിയിട്ടുണ്ട്.
 
== ഉദ്ഭവസ്ഥാനം ==
"https://ml.wikipedia.org/wiki/ദാമോദർ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്