"ഇന്ത്യയിലെ ജില്ലകളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 33:
|end_date1 =
|end_date2 =
|current_number = 683739 (20142020)
|number_date = 20142020
|type =
|type1 =
വരി 46:
ഇന്ത്യയിലെ ഭരണസംവിധാനത്തിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കീഴിൽ വരുന്ന രണ്ടാംതല ഭരണഘടകമാണു് '''ജില്ല'''. ചില സംസ്ഥാനങ്ങളിൽ ജില്ലകളെ സബ്ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ടു്. എന്നാൽ മിക്കസംസ്ഥാനങ്ങളിലും ജില്ലയുടെ തൊട്ടുകീഴെവരുന്ന ഉപഘടകം താലൂക്ക് ആണു്.
 
20162020 ലെ കണക്കനുസരിച്ചു് ഇന്ത്യയിൽ ആകെ 688739 ജില്ലകളുണ്ട്. <ref>{{cite news |last=Shaikh |first=Zeeshan |title=Muslims 20%+ in 86 districts, 50%+ in 19 |url=http://indianexpress.com/article/india/india-others/muslims-20-in-86-districts-50-in-19/ |date=3 September 2014 |newspaper=[[The Indian Express]] |access-date=31 December 2015}}</ref> 2011-ലെ സെൻസസിൽ ഇതു് 640 ആയിരുന്നു. <ref>{{cite web|url=http://articles.economictimes.indiatimes.com/2015-07-03/news/64068428_1_secc-caste-census-the-census|title=Socio Economic and Caste Census paints grim rural picture, to help improve social schemes}}</ref> 2001-ൽ 593 ജില്ലകളായിരുന്നു ഉണ്ടായിരുന്നതു്.<ref>http://www.censusindia.gov.in/2011-prov-results/paper2/data_files/india/paper2_4.pdf</ref>
 
ജില്ലാ ഭരണാധികളിൽ മുഖ്യർ ജില്ലാ കളക്ടർ അഥവാ ഡെപ്യൂട്ടി കമ്മീഷണർ അഥവാ ഡിസ്ട്രിക്ട് മജിസ്ട്രേട്ട്, സൂപ്രണ്ട് ഓഫ് പോലീസ് അഥവാ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് പോലീസ് എന്നിവരാണു്. ഇവരെ സഹായിക്കാൻ ജില്ലാതലത്തിലും താഴ്ന്ന തലങ്ങളിലും ഉദ്യോഗസ്ഥന്മാരുണ്ടു്.
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_ജില്ലകളുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്