"പുനലൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{ആധികാരികത}}
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''പുനലൂർ നിയമസഭാമണ്ഡലം'''. പുനലൂർ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന [[അര്യങ്കാവ് ഗ്രാമപഞ്ചായത്ത്|ആര്യങ്കാവ്]], [[തെന്മല ഗ്രാമപഞ്ചായത്ത്|തെന്മല]], [[കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്|കുളത്തൂപ്പുഴ]], [[ഏരൂർ ഗ്രാമപഞ്ചായത്ത്|ഏരൂർ]], [[കരവാളൂർ ഗ്രാമപഞ്ചായത്ത്|കരവാളൂർ]], [[അഞ്ചൽ ഗ്രാമപഞ്ചായത്ത്|അഞ്ചൽ]], [[ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത്|ഇടമുളയ്ക്കൽ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]] അടങ്ങിയ നിയമസഭാമണ്ഡലമാണിത്.
 
43,328

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3343505" എന്ന താളിൽനിന്ന് ശേഖരിച്ചത്