"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2401:4900:3324:FB20:C0E7:FCFF:FECE:42E5 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:30D:B24E:D227:9C73:F45A:5299 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 24:
}}
 
കേരളത്തിലെ ഒരു [[ജാതി]] സമൂഹത്തിന്റെ പേരാണ് '''''നായർ'''''. പഞ്ചാബിലും വിദേശരാജ്യങ്ങളിലും മറ്റും ഇതോ സമാനമായ വാക്കുകളോ സമുദായപ്പേരോ കുടുംബപ്പേരോ ആയി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ നായർ സമുദായവുമായി ഇവർക്കു വ്യക്തമായ ബന്ധങ്ങളൊന്നുമില്ല. കേരളോൽപത്തി പ്രകാരം പണ്ട് രാജാധികാരം ഉണ്ടായിരുന്ന കാലത്ത് 'നായകൻ' എന്ന് നൽകപ്പെട്ട സ്ഥാനപ്പേരാണ് ഇന്ന് നായർ ആയി ലോപിച്ചത്.<ref>https://www.mathrubhumi.com/books/excerpts/--1.177922</ref>{{Failed verification}} കേരളത്തിലെകേരളത്തിൽ വർണ്ണ-വ്യവസ്ഥയിൽ ശൂദ്രഉൾപ്പെട്ട വർണത്തിൽഉയർന്ന നമ്പൂതിരിസമുദായങ്ങളെ ബ്രാഹ്മണർവിശേഷിപ്പിക്കാൻ നായർഉപയോഗിച്ച ജാതിയെ ഉൾപ്പെടുത്തിയതിനാൽ വർണ്ണത്തോട്വർണത്തോട് കൂടിയ എന്ന് അർഥം വരുന്ന 'സവർണർ' ആയ രണ്ട് സമുദായത്തിൽ ഒന്ന് നായർ ആണ്.
 
പേരിനൊപ്പം ഇവർ പിള്ള, മേനോൻ, മൂപ്പിൽ നായർ, ഉണ്ണിത്താൻ, അടിയോടി, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കർത്താവ്, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചൻ, തമ്പി, തമ്പാൻ, തമ്പുരാൻ, വർമ്മ തുടങ്ങിയ സ്ഥാനപ്പേരുകൾ ചേർക്കും
വരി 88:
 
==അവാന്തര വിഭാഗങ്ങൾ==
നായർമാരിൽ പല ഉപജാതികൾ നിലനിന്നിരുന്നതിനെപ്പറ്റി ജാതിനിർണയം എന്ന പുരാതനമായ ഗ്രന്ഥത്തിന്റെ കാലം മുതൽക്കുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. [[ചാതുർവർണ്യം]] ചാതുർവ്വർണ്യക്രമമനുസരിച്ചു നായന്മാർ ക്ഷത്രിയർ തന്നെയാണ്{{cn}} പക്ഷെ ഇവരിൽ മിക്ക ഉപജാതികൾക്കും വേദാധികാരം ഇല്ലായിരുന്നു. ഇതുകൊണ്ടുതന്നെ മറ്റു ക്ഷത്രിയവംശജരിൽ നിന്നും വ്യത്യസ്തരായിരുന്നു ഇവർ. കേരളത്തിലെ ഒട്ടു മിക്ക നാടുവാഴികളും (ഏറ്റവും പ്രബലരായ സാമൂതിരിയും തിരുവിതാംകൂർ രാജാവും അടക്കം) രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരായിരുന്നു<ref>Native life in Travancore by Rev: Samuel Mateer AD 1883 page 383, 388 </ref> .നായർ വംശീയരിൽ ക്ഷത്രിയസ്ഥാനമുള്ളവരും ശൂദ്രസ്ഥാനമുള്ളവരും സങ്കരവർണ്ണികരും അനഭിജാത ശൂദ്രർ(താഴ്ന്നജാതി ശൂദ്രർ) എന്നിങ്ങനെ പലവിധമുണ്ടായിരുന്നു. എന്നാൽ നായൻമാർ പരശുരാമനാൽ പലായനം ചെയ്യപ്പെട്ടു പൂണൂൽ ഉപേക്ഷിച്ച ക്ഷത്രിയർ ആണെന്നും ഐതിഹ്യമുണ്ട്<ref>Chattampi Swami</ref>{{Citation needed|reason=പുസ്തകത്തിന്റെ പേര് നൽകുക |date=April 2020}}. വില്യംലോഗൻ, സൂസൻ ബല്ലി അടക്കം ഉള്ളവരുടെ ലേഖനങ്ങളിൽ നായർമാരെ ക്ഷത്രിയർ ആയി ആണ് പറഞ്ഞിരിക്കുന്നത്. <ref>Hindu Kingship and the Origin of Community: Religion, State and Society in Kerala, 1750-1850 Susan Bayly Modern Asian Studies, Vol. 18, No. 2 (1984), pp. 177–213</ref><ref>Maha-Magha Encyclopaedia of Indian Culture, by Rajaram Narayan Saletore. Published by Sterling, 1981. ISBN 0-391-02332-2. 9780391023321</ref>.നായരിൽ തന്നെ ക്ഷത്രിയ പദവി ഉള്ളവരും ശൂദ്ര, വൈശ്യ പദവി ഉള്ളവരും ഉണ്ട്. തിരുവിതാംകൂറിലെ നായന്മാരെ മറുനാടൻ ശൂദ്രവിഭാഗങ്ങളിൽനിന്നും വേർതിരിച്ചുപറയാൻ മലയാള ശൂദ്രർ എന്നു നമ്പുതിരിമാർ വിളിച്ചിരുന്നു എന്നു് 'ദക്ഷിണേന്ത്യയിലെ ജാതികളും ഗോത്രങ്ങളും' എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്‌.<ref name="ThurstonRangachari2001">{{cite book|author1=Edgar Thurston|author2=K. Rangachari|title=Castes and Tribes of Southern India - Volume 1|url=http://books.google.com/books?id=FnB3k8fx5oEC&pg=PA293|accessdate=6 January 2013|year=2001|publisher=Asian Educational Services|isbn=978-81-206-0288-5|page=293}}</ref><ref name="Mavor1813">{{cite book|author=William Fordyce Mavor|title=Forster, Buchanan's India|url=http://books.google.com/books?id=X4xPAAAAYAAJ&pg=PA346|accessdate=6 January 2013|year=1813|publisher=Sherwood, Neely & Jones|page=346}}</ref>
 
116 വിഭാഗം നായർമാരുണ്ട് എന്ന് 1901-ലെ സെൻസസ് പറയുന്നു.{{Fact}} പ്രധാനമായ വിഭാഗങ്ങൾ താഴെപ്പറയുന്നവയാണ്.
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്