"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 816:
::<code>''കഴിഞ്ഞ 6 മാസത്തിനുള്ളിൽ മതിയായ തിരുത്തുകൾ നടത്തിയിട്ടില്ല എങ്കിൽ നിലവിലെ നയപ്രകാരം ഒഴിവാക്കാനുള്ള നടപടികാളും ആകാമല്ലോ.''</code> എന്റെ അറിവിൽ ഇവരെയൊക്കെ തന്നെ തൽസ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട് (താൽകാലികമായി).
::<code>''നിലവിലുള്ളവരോടൊപ്പം മലയാളത്തിനു കൂടുതൾ സജീവരായ കാര്യനിർവ്വാഹകരെ ആവശ്യമുള്ളതിനാൽ പ്രവർത്തന സജ്ജരായ കാര്യനിർവ്വാഹകരുടെ എണ്ണം വർദ്ധിപ്പിക്കുന്നനേക്കുറിച്ചും ആലോചിക്കാവുന്നതാണ്.''</code> കുറച്ച് കൂടി നല്ലത് ഒരു ടാസ്ക് ഫോഴ്സ് അല്ലെ? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:55, 27 മേയ് 2020 (UTC)
*അഡ്മിൻസിനു ജനാധിപത്യ രീതിയിൽ കാലയളവ് നിശ്ചയിക്കുന്നതിനെ ഞാൻ എതിർക്കുന്നു. കാരണം [[വിക്കിപീഡിയ:NOTDEMOCRACY|വിക്കിപീഡിയ ഒരു ജനാധിപത്യമല്ല എന്നുള്ളതുകൊണ്ടാണ്]]. എന്നാൽ അഡ്മിൻസിനെ നിർജ്ജീവ അഡ്മിനായി കണക്കാക്കുന്നതിന്റെ കാലയളവ് ആറുമാസം എന്നുളത് മൂന്ന് മാസം എന്നാക്കി കുറക്കുന്നതിനോ അതല്ലെങ്കിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല എന്നത് മാറ്റി കഴിഞ്ഞ ആറു മാസത്തിൽ ഒരു അഡ്മിൻ പ്രവർത്തി പോലും നടത്തിയിട്ടില്ല എന്നോ ആക്കി മാറ്റുന്നതിനോടോ യോജിപ്പാണ്. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 06:23, 30 മേയ് 2020 (UTC)