"ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
</noinclude>
<div style="font-size: 90%">
[[File:കെ. IMG 20180410 065420 HDRഉണ്ണിക്കൃഷ്ണൻ.jpg|right|80px|[[ക്വോംകെ. ഉണ്ണിക്കൃഷ്ണൻ]]]]
*കാ‍ർട്ടൂണിസ്റ്റും മലയാള മാധ്യമ പ്രവർത്തകനുമാണ് '''കെ. ഉണ്ണിക്കൃഷ്ണൻ''' [[കെ. ഉണ്ണിക്കൃഷ്ണൻ|>>>]]
*ഇറാനിലെ ഏഴാമത്തെ വലിയ മെട്രോപോളിസും ഏഴാമത്തെ വലിയ നഗരവുമാണ് '''ക്വോം.''' [[ക്വോം|>>>]]
*'''നേത്ര രോഗപ്രതിരോധ സംവിധാനം''' കണ്ണിനെ അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും പരിക്കുകളെത്തുടർന്നുള്ള രോഗശാന്തി പ്രക്രിയകൾ നിയന്ത്രിക്കുകയും ചെയ്യുന്നു. [[നേത്ര രോഗപ്രതിരോധ സംവിധാനം|>>>]]
*ചൈനീസ് അക്കാദമി ഓഫ് സയൻസസ് (സി‌എ‌എസ്) നിയന്ത്രിക്കുന്ന, ഒരു വൈറോളജി ഗവേഷണ സ്ഥാപനമാണ് ചൈനീസ് അക്കാദമി ഓഫ് സയൻസസ് അഥവാ '''വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി.''' [[വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി|>>>]]
*ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് എല്ലാ വർഷവും മെയ് 21 നാണ് '''അന്താരാഷ്ട്ര ചായ ദിനം''' ആചരിക്കുന്നത്. [[അന്താരാഷ്ട്ര ചായ ദിനം|>>>]]
*ആളുകളെ അകാരണമായി തടവിലിടുന്നതിനായുള്ള തടങ്കൽപ്പാളയമാണ് '''കോൺസൺട്രേഷൻ ക്യാമ്പ്.''' [[കോൺസൺട്രേഷൻ ക്യാമ്പ്|>>>]]
*കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒരു ശ്രേണിയാണ് '''ഒ.എസ് / 2.''' [[ഒ.എസ് / 2|>>>]]
*റെറ്റിനയിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം ന്യൂറോഎപിത്തീലിയൽ കോശങ്ങളാണ് '''ഫോട്ടൊറിസെപ്റ്റർ കോശങ്ങൾ.''' [[ഫോട്ടോറിസെപ്റ്റർ കോശങ്ങൾ|>>>]]
[[File: TheSick Rosesyoung ofBacchus Heliogabalusby Caravaggio.jpg|right|80px|[[ദി റോസെസ്യംഗ് ഓഫ്സിക്ക് ഹെലിയോഗബാലസ്ബാക്കസ്]]]]
*ബറോക്ക് ആർട്ടിസ്റ്റ് മൈക്കലാഞ്ചലോ മെറിസി ഡ കാരവാജിയോ ചിത്രീകരിച്ച ആദ്യകാല സെൽഫ് പോട്രയിറ്റ് ആണ് '''യംഗ് സിക്ക് ബാക്കസ്.''' [[യംഗ് സിക്ക് ബാക്കസ്|>>>]]
*ആംഗ്ലോ-ഡച്ച് ആർട്ടിസ്റ്റ് സർ ലോറൻസ് അൽമ-ടഡെമ വരച്ച ചിത്രമാണ് '''ദി റോസെസ് ഓഫ് ഹെലിയോഗബാലസ്.''' [[ദി റോസെസ് ഓഫ് ഹെലിയോഗബാലസ്|>>>]]
*ആറു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തു നിറഞ്ഞുനിന്നിരുന്നതും, ക്ലെയർ ബ്ലൂം എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ടിരുന്നതുമായ ഇംഗ്ലീഷ് ചലച്ചിത്ര-നാടക നടിയാണ് '''പട്രീഷ്യ ക്ലെയർ ബ്ലൂം.''' [[ക്ലെയർ ബ്ലൂം|>>>]]
*ഇന്ത്യൻ സംസ്ഥാനമായ '''തമിഴ്‌നാട്ടിലെ 2019–20 കൊറോണ വൈറസ് പകർച്ചവ്യാധി'''യുടെ ആദ്യ സംഭവം 2020 മാർച്ച് 7 ന് സ്ഥിരീകരിച്ചു. [[തമിഴ്‌നാട്ടിലെ കൊറോണ വൈറസ് ബാധ 2020|>>>]]
</div>
{{വിഭജിക്കുക}}
<div style="font-size: 90%">
[[File:Bisi Rebecca Schaeffer 86Adeleye-88Fayemi.JPGjpg|right|80px|[[റെബേക്കബിസി ഷാഫെർഅഡെലെയ്-ഫായിമി]]]]
*2019-2023 ലെ എകിറ്റി സ്റ്റേറ്റ് ഗവർണറുടെ ഭാര്യയും എകിറ്റി സ്റ്റേറ്റ് നൈജീരിയയിലെ പ്രഥമ വനിതയുമാണ് '''ബിസി അഡെലെയ്-ഫായിമി.''' [[ബിസി അഡെലെയ്-ഫായിമി|>>>]]
*ഒരു അമേരിക്കൻ മോഡലും നടിയുമായിരുന്നു '''റെബേക്ക ലൂസിൽ ഷാഫെർ.''' [[റെബേക്ക ഷാഫെർ|>>>]]
*ബിസി 16 മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെ ഏകദേശം 500 വർഷക്കാലം, ഈജിപ്തിലെ ഭരണാധികാരികളായിരുന്ന ഫറവോമാരെ അടക്കം ചെയ്തിരുന്ന ഒരു താഴ്വരയാണ് '''വാലി ഓഫ് ദി കിംഗ്സ്'''[[രാജാക്കന്മാരുടെ താഴ്വര|>>>]]
*ഇന്ത്യൻ സായുധ സേനയുടെ ഉപയോഗത്തിനായി പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ ഇന്ത്യൻ സൈനിക ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു തരം മാരകമല്ലാത്ത ആയുധമാണ് '''ചില്ലി ഗ്രനേഡ്''' [[ചില്ലി ഗ്രനേഡ്|>>>]]
*ഇന്ത്യൻ തീരങ്ങളിൽ പ്രത്യേകിച്ച് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കണ്ടുവരുന്ന അയല വിഭാഗത്തിൽ പെടുന്ന ഒരു തരം മത്സ്യമാണ് '''പുള്ളി അയല''' [[പുള്ളി അയല|>>>]]
*ഉൾനാടൻ ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരു മൽസ്യമാണ് '''കല്ലൻ കീരൻ.''' [[കല്ലൻ കീരൻ|>>>]]
*ഗൂഗിൾ വികസിപ്പിച്ച ഒരു വീഡിയോ-ആശയവിനിമയ സേവനമാണ് '''ഗൂഗിൾ മീറ്റ്.''' [[ഗൂഗിൾ മീറ്റ്|>>>]]
[[File: Partition Museum 26 September 2018.jpg|right|80px|[[പാർട്ടീഷൻ മ്യൂസിയം]]]]
[[File:Alysicarpus vaginalis - Alyce Clover at Nilambur (7).jpg|right|80px|[[നില ഓരില]]]]
*ഇന്ത്യയിൽ, അമൃത്സറിലെ ടൗൺഹാളിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു മ്യൂസിയമാണ് '''പാർട്ടീഷൻ മ്യൂസിയം''' [[പാർട്ടീഷൻ മ്യൂസിയം|>>>]]
*പയർകുടുംബമായ ഫാബേസിയിലെ നിലത്തുപടർന്നുവളരുന്ന ഒരു ചെടിയാണ് '''നില ഓരില.''' [[നില ഓരില|>>>]]
*ഓസ്കാർ വൈൽഡ് 1890-ൽ എഴുതിയ ചിന്തോദ്ദീപകമായ നോവലാണ് '''ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ.''' [[ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ|>>>]]
 
*ലോകത്തിലെ ഏറ്റവും അപൂർവമായ രത്നങ്ങളിലൊന്നാണ് '''പൈനൈറ്റ്''' [[പൈനൈറ്റ്|>>>]]
</div><noinclude>{{-}}
 
"https://ml.wikipedia.org/wiki/ഫലകം:പുതിയ_ലേഖനങ്ങളിൽ_നിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്