"പ്രൈമേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 17:
| range_map_caption = Range of the non-human primates (green)
}}
[[മനുഷ്യൻ|മനുഷ്യനും]] [[കുരങ്ങ്|കുരങ്ങുകളും]] തുടങ്ങിയ [[സസ്തനി|സസ്തനികൾ]] ഉൾപ്പെടുന്ന ഗോത്രമാണ് '''പ്രൈമേറ്റ് ഗോത്രം''' (Primate ({{pron-en|ˈpraɪmeɪt}} [[Latin|ലത്തീൻ]]: "പ്രധാനപ്പെട്ട, ഒന്നാമത്തെ"<ref>{{cite encyclopedia | title=Primate | encyclopedia=Merriam-Webster Online Dictionary |publisher= [[Merriam-Webster]] | url=http://www.merriam-webster.com/dictionary/primate | accessdate=2008-07-21}}<br /> From [[Old French]] or [[French language|French]] ''primat'', from a noun use of Latin ''primat-'', from ''primus'' ("prime, first rank"). The English singular ''primate'' was derived via [[back-formation]] from the Latin inflected form. [[Carl Linnaeus|Linnaeus]] thought this the "highest" order of mammals</ref>), [[lemurs|ലീമറുകൾ]], [[tarsier|ടാർസിയർ]] എന്നിവ ഉൾക്കൊള്ളുന്ന [[prosimians|പ്രോസിമിയനുകൾ]] [[monkey|കുരങ്ങുകളും]] [[ape|ആൾക്കുരങ്ങുകളും]] ഉൾപ്പെടുന്ന [[simians|സിമിയനുകൾ]] <ref name="Goodman2">{{cite journal | journal= Journal of Molecular Evolution | year= 1990 | volume= 30 | pages= 260–266 | title= Primate evolution at the DNA level and a classification of hominoids | author= Goodman, M., Tagle, D. A., Fitch, D. H., Bailey, W., Czelusniak, J., Koop, B. F., Benson, P. & Slightom, J. L. | doi= 10.1007/BF02099995 | pmid= 2109087 | issue= 3}}</ref> എന്നിവ ഉൾക്കൊള്ളുന്ന ഈ ഗോത്രത്തിൽ മനുഷ്യനെ ഒഴിച്ചുനിർത്തിയാൽ മിക്കവാറും എല്ലാ പ്രൈമേറ്റുകളും [[Americas|അമേരിക്കൻ വൻകരകൾ]], [[ആഫ്രിക്ക]], [[ഏഷ്യ]] എന്നിവിടങ്ങളിലെ ഉഷ്ണമേഖലയിലോ ഉപോഷ്ണമേഖലയിലോ ആണ് കാണപ്പെടുന്നത് {{Ref label|continent|a|a}} .<ref name="britannica">{{cite encyclopedia | title = Primate | encyclopedia = Encyclopædia Britannica Online | publisher = [[Encyclopædia Britannica, Inc.]] | year = 2008 | url=http://www.britannica.com/EBchecked/topic/476264/primate | accessdate=2008-07-21}}</ref> {{convert|30|g|oz}} തൂക്കം വരുന്ന [[Madame Berthe's Mouse Lemur|മാഡം ബെർഥെ ലീമർ]] മുതൽ {{convert|200|kg|lb}} തൂക്കം വരുന്ന [[Mountain Gorilla|മൗണ്ടൻ ഗൊറില്ല]] വരെ പ്രൈമേറ്റ് ഗോത്രത്തിലുണ്ട്.
 
ഇപ്പോൾ ലഭ്യമായ ഫോസിലുകൾ തെളിവുകൾ പ്രകാരം പ്രൈമേറ്റുകളുടെ മുൻഗാമികൾ [[Cretaceous|കൃറ്റേഷ്യസ്]] യുഗത്തിന്റെ അവസാനം 6.5 കോടി വർഷങ്ങൾക്ക് മുൻപേ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.<ref name=ChatterjeeEtal2009>{{Cite journal|year=2009 |author=Helen J Chatterjee, Simon Y.W. Ho , Ian Barnes & [[Colin Groves]] |title=Estimating the phylogeny and divergence times of primates using a supermatrix approach |journal=BMC Evolutionary Biology |volume= 9 |page= |doi=10.1186/1471-2148-9-259|pmid=19860891|pages=259|pmc=2774700|postscript=<!--None-->}}</ref>
"https://ml.wikipedia.org/wiki/പ്രൈമേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്