"തകെലമഗൻ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 3:
[[ചിത്രം:Taklamakan desert.jpg|thumb|right|300px|തകെലമഗൻ മരുഭൂമിയിൽ നിന്നുള്ള ഒരു കാഴ്ച]]
[[ചിത്രം:KunlunMountains.jpg|thumb|right|300px|Taklamakan Desert in the [[Tarim Basin]]]]
[[മദ്ധ്യേഷ്യ|മധ്യേഷ്യയിലുള്ള]] ഒരു [[മരുഭൂമി|മരുഭൂമിയാണ്‌]] '''തക്ലാമകാൻ മരുഭൂമി''' (Taklamakan Desert). [[ചൈന|ചൈനയിലെ]] ഉയ്ഗൂർ സ്വയം ഭരണപ്രദേശമായ സിൻജിയാങ്ങ് പ്രവിശ്യയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തെക്ക് [[കുൻലുൻ പർവ്വതനിര|കുൻലുൻ പർവ്വതനിരകൾ]], പടിഞ്ഞാറ് [[പാമിർ പർവ്വതനിര|പാമിർ]] വടക്ക് [[ടിയാൻഷാൻ പർവ്വതനിര|ടിയാൻ ഷാൻ]] എന്നീ പർവ്വതനിരകൾ എന്നിവയാൽ ചുറ്റപ്പെട്ടതാണ് ഈ മരുഭൂമി. ഈ വാക്കിന്റെ അർത്ഥം "വന്നവർ തിരിച്ചു പോകില്ല" എന്നാണെന്ന് ഒരു അഭിപ്രായമുണ്ട്<ref>http://www.travelchinaguide.com/attraction/xinjiang/korla/taklamakan.htm</ref>.
 
ലോകത്തിലെ മണൽ നിറഞ്ഞ ഏറ്റവും വലിയ മരുഭൂമികളിലൊന്നായി കണക്കാക്കപ്പെടുന്നതാണ്‌ തകെലമഗൻ മരുഭൂമി.<ref>{{cite web
വരി 17:
|accessdate=2007-08-22
}}
</ref> ഇതിന്റെ വിസ്തൃതി 270,000 ചതുർശ്ര കി.മീറ്ററാണ്‌. 1,000 കി.മീറ്റർ നീളവും 400 കി.മീറ്റർ വീതിയുമാണ്‌ ഇതിനുള്ളത്. [[പട്ട്സിൽക്ക് പാതറോഡ്|പട്ട് പാതയിൽപ്പെട്ട]] ഒരുഭാഗം ഈ മരുഭൂമിയിലൂടെ കടന്ന് പോകുന്നുണ്ട്, വർണ്ടവരണ്ട മേഖലകൾ ഒഴിവാക്കി തെക്കേയറ്റത്തുനിന്നും വടക്കേയറ്റത്തേക്ക് രണ്ട പാതകളായാണ്‌ യത്രക്കാർ കടന്ന് പോയിരുന്നത്.<ref name="atlas">{{cite book
|first=Paul G.
|last= Bahn
"https://ml.wikipedia.org/wiki/തകെലമഗൻ_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്