"ഐ.എസ്.ഒ. 8601" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,497 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
* തിയ്യതിയിലേയും സമയത്തിലേയും വിലകക്ക് നിശ്ചിത എണ്ണം അക്കങ്ങൾ ഉണ്ട്, എണ്ണം തികയ്ക്കാൻ മുൻപിൽ അധികമായി പൂജ്യങ്ങൾ ചേർക്കേണ്ടതാണ്‌.
* രൂപകങ്ങൾ രണ്ടുവിധത്തിൽ കാണിക്കാവുന്നതാണ്‌ - ഏറ്റവും കുറഞ്ഞ എണ്ണം അക്കങ്ങളും വേർതിരിക്കൽ ചിഹ്നങ്ങളും ഉപയോഗിച്ചുള്ള അടിസ്ഥാന രീതിയും എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമായ രീതിയിൽ വേർതിരിക്കൽ ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള വിപുലീകരിക്കപ്പെട്ട രീതിയും. തിയ്യതി വിലകൾക്കിടയിൽ (വർഷം, മാസം, ആഴ്ച, ദിവസം) ഹൈഫണും സമയ വിലകൾക്കിടയിൽ (മണിക്കൂർ, മിനുട്ട്, സെക്കൻഡ്) കോളനും വേർതിരിക്കൽ ചിഹ്നങ്ങളായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ 2009 ലെ ആദ്യമാസത്തിലെ ആറാമത്തെ ദിവസം വിപുലീകരിച്ച രീതിയിൽ "2009-01-06" എന്നും അടിസ്ഥാന രൂപത്തിൽ "20090106" എന്നും വ്യക്തതയോടെ എഴുതാവുന്നതാണ്‌. വിപുലീകരിച്ച രീതിക്കാണ്‌ അടിസ്ഥാന രീതിയേക്കാൾ കൂടുതൽ പ്രാമുഖ്യം കാരണം അവ എളുപ്പത്തിലുള്ള മനുഷ്യവായനയ്ക്ക് സഹായകമാകുന്നു എന്നതുകൂടാതെ മാനദണ്ഡവുമായി പരിചിതമല്ലാത്തവർക്ക് അടിസ്ഥാന രീതിയിലെ ചില രൂപങ്ങൾ ആശയകുഴപ്പമുണ്ടാകാനിടയുള്ളതുമാണ്‌.
==അവലംബം==
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
{{commons category|ISO 8601}}
*[http://www.iso.org/iso/catalogue_detail?csnumber=40874 ISO's catalog entry for ISO 8601:2004]
*[https://web.archive.org/web/20171020084445/https://www.loc.gov/standards/datetime/ISO_DIS%208601-1.pdf The latest prototype of ISO 8601-1 (ISO/TC 154 N)]
*[https://web.archive.org/web/20171020085148/https://www.loc.gov/standards/datetime/ISO_DIS%208601-2.pdf The latest prototype of ISO 8601-2 (ISO/TC 154 N)]
*[http://www.w3.org/QA/Tips/iso-date Use international date format (ISO) – Quality Web Tips] [[W3C|The World Wide Web Consortium (W3C)]]
*{{curlie|Science/Reference/Standards/Individual_Standards/ISO_8601|ISO 8601}}
*[http://www.cl.cam.ac.uk/~mgk25/iso-time.html ISO 8601 summary by Markus Kuhn]
*{{webarchive |url=https://web.archive.org/web/20110614235056/http://www.iso.org/iso/support/faqs/faqs_widely_used_standards/widely_used_standards_other/date_and_time_format.htm |date=2011-06-14|title=Summary of 8601 by ISO }}
*[http://www.staff.science.uu.nl/~gent0113/calendar/isocalendar.htm The Mathematics of the ISO 8601 Calendar]
*[http://www.w3.org/TR/NOTE-datetime-970915 W3C Specification about UTC Date and Time], based on ISO 8601:1988
*[[IETF]] RFC 3339, based on ISO 8601:2000
 
'''Implementation overview'''
* [http://www.qsl.net/g1smd/isoimp.htm ISO 8601 Implementation Around The World]
 
{{Time measurement and standards}}
{{ISO standards}}
 
[[Category:മാനദണ്ഡങ്ങൾ]]
96,071

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3343216" എന്ന താളിൽനിന്ന് ശേഖരിച്ചത്