"മകോക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
[[File:Women at work at makoko Lagos.jpg|thumb||right]]
 
[[നൈജീരിയ|നൈജീരിയയിലെ]] [[ലാഗോസ്]] സംസ്ഥാനത്തിലെ ഒരു [[ചേരി]] പ്രദേശമാണ് '''മകോക്കോ'''(Makoko). ജലോപരിതലത്തിൽ കുത്തി നിർത്തിയ കാലുകളിൽ പലകയും മറ്റു വസ്തുക്കളും ചേർത്ത് നിർമ്മിച്ച ചെറിയ കുടിലുകളിൽ വസിക്കുന്ന ഒരു സമൂഹമാണ് മകോക്കോ ചേരി നിവാസികൾ. ലോകത്തിലെ ഏറ്റവും വലിയ ജലോപരിതലത്തിലെ ചേരി (Floating slum) എന്നാണ് മകോക്കോ അറിയപ്പെടുന്നത്.
<ref>https://www.theguardian.com/cities/2016/feb/23/makoko-lagos-danger-ingenuity-floating-slum</ref>
===ആഫ്രിക്കയുടെ വെനീസ് ===
"https://ml.wikipedia.org/wiki/മകോക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്